accident

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ പിന്നീട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശി…

2 years ago

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി…

2 years ago

സ്മാർട്ട്‌ സിറ്റിപദ്ധതിക്കായെടുത്ത കുഴിയിൽ തൊഴിലാളി കുടുങ്ങി !രക്ഷകരായി അഗ്നിരക്ഷാസേന !

സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലായിരുന്നു അപകടം. അഞ്ചടി…

2 years ago

‘ചരക്കുകപ്പൽ ഇടിച്ച് തകർന്നത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ്’; രക്ഷാപ്രവർത്തനത്തിലും സഹായങ്ങൾ കൈമാറുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് യുഎസ് ഗതാഗത സെക്രട്ടറി

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് വെറുമൊരു സാധാരണ പാലമായിരുന്നില്ല, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്ന് യുഎസ് ഗതാഗത…

2 years ago

കെഎസ്ഇബി ട്രാൻസ്ഫോമർ ദേശീയ പാതയിൽ വീണ് അപകടം ! കഴക്കൂട്ടത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ…

2 years ago

ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രം! ഇതിലും ഗുരുതരമായ രോഗികളെ നോക്കാനുണ്ടെന്ന് അറിയിച്ച് തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചു; നമ്പർ വൺ കേരളത്തിലെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേബിൾ കുരുങ്ങി പരിക്കേറ്റ വീട്ടമ്മയുടെ ഭർത്താവ്

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം കരുനാഗപ്പളളിയിലാണ്…

2 years ago

ടിപ്പർ പേടിയിൽ തലസ്ഥാനം !കാട്ടാക്കടയിൽ ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി 20 മീറ്ററോളം വലിച്ചിഴച്ചു ! ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടം !

തിരുവനന്തപുരം : കാട്ടാക്കടയിൽ ടിപ്പർ ലോറിയിടിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാട്ടാക്കട ഭാ​ഗത്ത് നിന്നും പൂവച്ചൽ ഭാ​ഗത്തേക്ക് പോകുകയായിരുന്നു…

2 years ago

‘മകന്റെ ജീവന് വിലയിടാനില്ല, അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചത്’; ലോറികളെ നിയന്ത്രിക്കുമെന്ന് കളക്ടറും സർക്കാരും തന്ന വാക്ക് പാലിച്ചാൽ മാത്രം മതിയെന്ന് അനന്തുവിന്‍റെ അച്ഛൻ

തിരുവനന്തപുരം: മകന്‍റെ ജീവന് വിലയിടാനില്ലെന്ന് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്‍റെ അച്ഛൻ അജികുമാർ. അതിനല്ല ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഹോട്ടൽ…

3 years ago

അനന്തുവിൻ്റെ മരണം; പ്രദേശത്ത് അപകടങ്ങൾ നടക്കുന്നത് പതിവെന്ന് നാട്ടുകാർ; നിയമം ലംഘിച്ച് ഏത് സമയത്തും ടിപ്പർ ഓടുന്നുവെന്ന് പരാതി; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ചതിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പ്രദേശത്ത്…

3 years ago

ഉത്തർപ്രദേശിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം! മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ്…

3 years ago