Agriculture

ആറന്മുള പാര്‍ത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകള്‍ക്ക് ഇന്ന് തുടക്കം; രാവിലെ 11.30ന് ക്ഷേത്ര കൊടിമരച്ചുവട്ടില്‍ ഭഗവാന് സദ്യ വിളമ്പി

  ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11.30-ന് എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ ക്ഷേത്ര കൊടിമരച്ചുവട്ടില്‍ ഭഗവാന് സദ്യവിഭവങ്ങള്‍ വിളമ്പികൊണ്ടാണ്…

2 years ago

ഉണങ്ങിയ തുളസി കത്തിച്ച്‌ തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാല്‍ ലഭിക്കുന്ന അത്ഭുതം ചെറുതല്ല..

തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങള്‍ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ…

2 years ago

മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, . ചെറിയ കാര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തലവേദന; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം ഇങ്ങനെ…

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം. മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം,…

2 years ago

കർക്കിടകമാസത്തിൽ നാലമ്പല ദർശനം മറക്കരുത്! അറിയാം ക്ഷേത്രങ്ങളെ കുറിച്ച്

തൃശ്ശൂര്‍ ജില്ലയില്‍ നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ ദേശത്ത് കനോലി കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അത്യുഗ്രഭാവത്തില്‍ കുടികൊള്ളുന്ന ശ്രീരാമനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആറടി ഉയരം വരുന്ന…

2 years ago

ക്ഷേത്രത്തില്‍ നിന്നും പ്രസാദം സ്വീകരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാതിരിക്കരുതേ…

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സാധാരണ പൂജാരിയില്‍നിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ധൂപം, പുഷ്പം എന്നിവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളില്‍ വേണം തീര്‍ത്ഥം വാങ്ങാന്‍. ഇവ…

2 years ago

ഐശ്വര്യം മുതൽ മരണത്തെ പോലും അകറ്റാനുള്ള ശക്തി : ആർക്കും അറിയാത്ത തുളസിച്ചെടിയുടെ മാഹാത്മ്യങ്ങൾ

ലക്ഷ്മീ ദേവിയുടെ പ്രതീകമാണ് തുളസിച്ചെടി. ഐശ്വര്യത്തിനായാണ് തുളസിച്ചെടി നട്ടു പരിപാലിക്കുന്നത്. ഔഷധസസ്യമായ തുളസി, ദേവാസുരന്മാര്‍ അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതാണ് എന്നതാണ് വിശ്വാസം. ഒട്ടുമിക്ക ഹൈന്ദവ…

2 years ago

കർഷക സമരങ്ങളുടെ മറവിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പണം പിരിച്ചും തട്ടിപ്പ്; രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞ് കർഷകർ

  ബംഗളൂരു: കർഷക നേതാവ് രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞ് കർഷകർ. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പണം പിരിച്ചും തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് കർഷകർ രാകേഷിനെ കൈകാര്യം…

2 years ago

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് തുടക്കം; ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെയെന്ന് കർഷകരുടെ വിമർശനം; അണ്ണാൻ ഉപദ്രവകാരിയല്ലെന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ രംഗത്ത്. വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ…

2 years ago

രാജ്യത്തെ ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; കേരളത്തിൽ 30 ഒഴിവുകൾ; അവസാന തീയതി ജൂൺ ഒന്ന്

  ദില്ലി:അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴില്‍ ദില്ലിയിലുള്ള ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സിലും രാജ്യത്തെ വിവിധ…

2 years ago

ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; ക്ഷീരകർഷകർക്ക് മഴക്കാലത്ത് കന്നുകാലികളുടെ രോഗങ്ങൾ തടയാം

  സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴ എന്നാൽ ക്ഷീരകർഷകർക്ക് തലവേദനയായി മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾ കൂടിയാണ്. പരിപാലനമുറകളിൽ അൽപം ശ്രദ്ധിച്ചാൽ…

2 years ago