Archives
ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി…
പന്തളം: ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നാളെ ആചാര സംരക്ഷണ ദിനം ആചരിക്കും. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നാളെ രാവിലെ…
എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ്…
മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം. മക്കളില്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകാനും മക്കളുള്ളവര്‍ക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും…
ഒരു ദിവസം തന്നെ വിവിധ സമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന പ്രശസ്തക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈക്കത്തഷ്ടമി കൊടിയേറ്റ്. ഇന്ന്…
മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണിതിനെ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ…
തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം ഇന്ന് . സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു…
ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖയാണെങ്കിൽ ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ…
അരൂർ: പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. മാവേലിക്കരയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. രാജേഷ് എന്നാണ് ഇയാളുടെ പേര്. മോഷണം പോയ തിരുവാഭരണം…
തളിപ്പറമ്പ്: വടക്കേമലബാറില്‍ ഇന്നലെ തെയ്യക്കാലത്തിനു തുടക്കം കുറിച്ചു. നടുവില്‍ പോത്തുക്കുണ്ട് ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ തൃപ്പണ്ടാരത്തമ്മ എന്ന മുതലത്തെയ്യം കെട്ടിയാടി.നടുവില്‍ പോത്തുക്കുണ്ട് ആദിവാസി കോളനിയിലെ മാവില സമുദായക്കാരുടെ…