Celebrity

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും…

3 years ago

‘നിങ്ങള്‍ക്ക് നിങ്ങളുടെ അദ്ധ്യാപകരെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പഠനം ഉപേക്ഷിക്കുക; അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’; കണ്ണ് കാണാത്ത അദ്ധ്യാപകനെ വിദ്യാർത്ഥികൾ പരിഹസിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: എറണാകുളം മഹാരാജാസില്‍ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…

3 years ago

‘മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല, അങ്ങനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി; ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം’; ഹരീഷ് പേരടി

കൊച്ചി: കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല.ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട്…

3 years ago

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മെഗാസ്റ്റാറും, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി; ചിത്രം പങ്കുവച്ച് താരം

എറണാകുളം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക…

3 years ago

ആഘോഷ നിറവിൽ രാജ്യം! സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയർത്തും. സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും…

3 years ago

തിരശീലയിലെ നായികാ നായകന്മാർ ജീവിതത്തിലും ഒരുമിക്കുന്നു; ചിത്രീകരണം പുരോഗമിക്കുന്ന ബ്ലൂ സ്റ്റാർ റിലീസ് ചെയ്യുമ്പോൾ ടോളിവുഡ് താരങ്ങളുടെ വിവാഹം; അശോക് സെൽവൻ, കീർത്തി വിവാഹം ചർച്ചയാക്കി തമിഴ് സിനിമാ ലോകം

ചെന്നൈ: നടൻ അശോക് സെല്‍വന്‍ വിവാഹിതനാവുന്നു. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിർമ്മാതാവും മുന്‍ നടനുമായ അരുണ്‍…

3 years ago

ഒടുവിൽ പാർവതി തിരുവോത്തും പുറത്തേക്ക്; സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടർ ബോർഡിൽ നിന്ന് നടിയെ ഒഴിവാക്കി, തീരുമാനം കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് താരം കത്ത് നൽകിയതിനെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ്…

3 years ago

അത് വ്യാജം ! ഇന്‍സ്റ്റഗ്രാമിൽ ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടിയെന്ന ഹോപ്പർ എച്ച്ക്യു റിപ്പോർട്ടിനെതിരെ വിരാട് കോഹ്ലി

മുംബൈ : സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിൽ ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടിയെന്ന യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്ക്യു പുറത്ത് വിട്ട…

3 years ago

ഇൻസ്റ്റ സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് കോഹ്ലി വാങ്ങുന്നത് 11.45 കോടി! കണക്കുകൾ പുറത്ത് വിട്ട് ഹോപ്പർ എച്ച്ക്യു

മുംബൈ : നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിൽ മാത്രം 256 മില്യൺ…

3 years ago

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുയെന്ന് ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്; നടന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പോലീസിന്റെ നടപടി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ…

3 years ago