Celebrity

സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കിൽ നശിപ്പിച്ച് കളയും! വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി, നടന്‍ വിജയകുമാറിനെതിരെ ആരോപണം ഉന്നയിച്ച് മകള്‍ അര്‍ത്തന

നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന രംഗത്ത്. താനും സഹോദരിയും അമ്മയും അമ്മൂമ്മയും താമസിക്കുന്ന വീട്ടിലേക്ക് കയറിവന്ന് എന്റെ സഹോദരിയെയും അമ്മൂമ്മയെയും…

3 years ago

‘സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷം, ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന്…

3 years ago

‘സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കും’; ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്‌ളവേഴ്‌സിന്റെ ഫ്‌ളോറിൽ അപകടശേഷം ആദ്യമായി ഇടറുന്ന കാലുമായി ബിനു അടിമാലി

കൊച്ചി: കൊല്ലം സുധിയില്ലാത്ത സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിലേക്ക് ഇടറുന്ന കാലുമായി ബിനു അടിമാലിയെത്തി. ഫ്‌ളോറിൽ ബിനു അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ…

3 years ago

ആരാധകരെ ശാന്തരാകുവിൻ! അര്‍ജന്റൈന്‍ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഫുട്‌ബോള്‍ ഇതിഹാസം ലയണൽ മെസ്സി

കളിക്കളത്തിലെ മാന്ത്രിക കഴിവുകൾ കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയ പ്രതിഭയാണ് അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഭൂരിഭാഗവും ഇപ്പോഴും മെസ്സിക്കൊപ്പം…

3 years ago

നൂറിലേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ; നടൻ സി വി ദേവ് അന്തരിച്ചു, അന്ത്യം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

കോഴിക്കോട്: നൂറിലേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു…

3 years ago

വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ കന്നഡ നടന്‍ സുരാജ് കുമാറിന്റെ കാല് മുറിച്ചുമാറ്റിയതായി റിപ്പോർട്ട്

ഹൈദരാബാദ് : ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ കന്നട നടന്‍ സുരാജ് കുമാറിന്റെ കാല് മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ വലതുകാല്‍ മുറിച്ചു മാറ്റിയെന്നാണ് വിവരം.ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ…

3 years ago

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; നടൻ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. 'വിലായത്ത്…

3 years ago

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരില്‍ വച്ച് കാല്‍മുട്ടിന് പരിക്കേറ്റ പൃഥ്വിരാജിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറയൂരിൽ ‘വിലായത്ത്…

3 years ago

ധ്യാൻ ഇനി ഗാനരംഗത്ത് തിളങ്ങും..! നദികളില്‍ സുന്ദരി യമുന’യിലെ ‘കൊന്നെടീ പെണ്ണേ’ പുറത്തിറങ്ങി, ഏറ്റെടുത്ത് ആരാധകലോകം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ശ്രീനിവാസൻ. പച്ചയായ ജീവിത വേഷങ്ങൾ അഭിനയിച്ച നടന്റെ കുടുംബം ഒന്നടങ്കം സിനിമാ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും…

3 years ago

തലമുറകളെ നൃത്തം ചവിട്ടിച്ച പ്രതിഭ! സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച കലാകാരന്‍; പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം

സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭ, പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. ഒറ്റവാക്കില്‍ പോപ്…

3 years ago