Celebrity

റഷ്യൻ സൈനികര്‍ക്കുവേണ്ടി പോളിന പാടി; പ്രതീക്ഷിക്കാതെ എത്തിയ യുക്രൈൻ ആക്രമണം; നടിയുടെ ജീവനെടുത്തത് ഇങ്ങനെ ! വീഡിയോ പുറത്ത്

മോസ്കോ: റഷ്യൻ സൈനികര്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ പാടുന്നതിനിടെയുണ്ടായ യുക്രെയിൻ ആക്രമണത്തിൽ റഷ്യന്‍ നടി കൊല്ലപ്പെട്ടു. പോളിന മെന്‍ഷിഖ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. റഷ്യയുടെ അധീനതയിലായിരുന്ന യുക്രെയിനിന്റെ കിഴക്കൻ…

6 months ago

നടി തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും; നടനോട് ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

ചെന്നൈ: നടി തൃഷക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് മൻസൂർ…

6 months ago

നടൻ വിനോദ് തോമസിന്റെ മരണം; കാറിൽ തകരാർ കണ്ടെത്താനായില്ല, കൂടുതൽ അന്വേഷണത്തിന് പോലീസ്

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന്. വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ കാറിൽ ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ…

6 months ago

തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി

ദില്ലി: നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. 'സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി' അടക്കമുള്ള വകുപ്പുകള്‍…

6 months ago

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ പാഞ്ഞ് ധനുഷിന്റെ മകൻ; പിന്നാലെ നടപടിയുമായി പോലീസ്

ചെന്നൈ: ട്രാഫിക് നിയമലംഘനം നടത്തിയ നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരനായ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക്…

6 months ago

തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള; ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബ് കുടുംബമേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ബൈജു, പി.ആർ.ഒ പി.ബാബു എന്നിവർക്ക് നൽകിയാണ് ലോഗോ…

6 months ago

‘പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ?’ വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട തുടങ്ങീ ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട്…

7 months ago

‘എന്ത് കോടതി?’ പ്രകോപനപരമായ സംസാരവുമായി മാദ്ധ്യമപ്രവർത്തക; ചുട്ടമറുപടിയുമായി സുരേഷ് ഗോപി

തൃശ്ശൂർ: പ്രകോപനപരമായ രീതിയിൽ സംസാരിച്ച റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തകയ്‌ക്ക് ചുട്ടമറുപടി നൽകി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ…

7 months ago

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും;കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ കേസിലെ…

7 months ago

‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്, ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ?’ നടന്‍ വിനായകന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ നടന്‍ വിനായകന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു.…

7 months ago