MALAYALAM

“കാലാതീതനായ എഴുത്തുകാരന്‍”…. മലയാള സാഹിത്യലോകത്ത് തിരയിളക്കങ്ങൾ സൃഷ്‌ടിച്ച, എം ടി വാസുദേവൻനായർക്ക്‌ ഇന്ന് പിറന്നാൾ

മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ, എം.ടി വാസുദേവൻനായർക്ക്‌ ഇന്ന് 88–-ാം പിറന്നാൾ. കോവിഡ്‌ കാലമായതിനാൽ ആഘോഷമില്ലാതെ സാധാരണ ദിനമായാണ്‌ രണ്ടുവർഷമായി എംടിയ്ക്ക്‌ പിറന്നാൾ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര…

3 years ago

അമ്പിളി ദേവിയുടെ പീഡന പരാതി: നടൻ ആദിത്യൻ ജയൻ അറസ്റ്റിൽ

കൊച്ചി: സിനിമ, സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന കേസിൽ നടൻ ആദിത്യൻ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.…

3 years ago

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ആവണം : നടൻ വിജയ്‌യെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. തുടർന്ന് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ…

3 years ago

നിങ്ങളുടെ കണ്ണുകളിലെ തിളക്കം എന്നും നിലനിൽക്കട്ടെ: റേച്ചൽ മാണിയ്ക്ക് ആശംസയുമായി പേളി മാണി

അവതാരകയായും നടിയായും തിളങ്ങുന്ന പേളിമാണിയുടെ സഹോദരി റേച്ചൽ മാണി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഫോട്ടോ​ഗ്രാഫർ റൂബെൻ ബിജി തോമസ് ആണ് വരൻ. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വളരെ…

3 years ago

അതിസുന്ദരിയായി കല്യാണി പ്രിയദർശൻ: ഹൃദയത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. നിരവധി സവിശേഷതകളോടെ ഇറങ്ങുന്ന ചിത്രമായത്കൊണ്ട് തന്നെ പ്രതീക്ഷയും ഒരുപാടാണ്. ഗായകനായും, സംവിധായകനായുമെല്ലാം വിസ്‌മയിപ്പിക്കുന്ന വിനീത് ശ്രീനിവാസൻറെ…

3 years ago

ആവേശമുണർത്തി ‘വിക്രം’ ഫസ്റ്റ് ലുക്ക്’: ഇനി കമല്‍, ഫഹദ്, വിജയ് പോരാട്ടം

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വിക്രം. ഇപ്പോഴിതാ…

3 years ago

‘അദ്ദേഹത്തിന്റെ വേർപാടിൻറെ വേദന വാക്കുകളിൽ ഒതുങ്ങില്ല’: പി.കെ വാര്യരുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പികെ വാര്യരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്നെന്നും, അദ്ദേഹത്തിന്റെ വേർപാടിൻറെ വേദന…

3 years ago

പുഴക്കരയിൽ നിർമാണം ; നിവിൻ പോളിയുടെ വീടിനു സ്റ്റോപ്പ് മെമ്മോ

ആ​ലു​വ: ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ…

3 years ago

അനശ്വരയെ കണ്ട് പഠിക്കണം: വാക്‌സിനെടുത്ത താരത്തെ പ്രശംസിച്ച് ആരാധകർ

സിനിമ താരങ്ങൾ കോവിഡ് വാക്‌സിൻ എടുക്കുന്ന തിരക്കിലാണ്. 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൽ ലഭ്യമാക്കിത്തുടങ്ങിയതോടെ മലയാള സിനിമയിലെ നിരവധി താരങ്ങൾ വാക്‌സിൻ എടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ…

3 years ago

നടി സ്വാസികയുടെ വിവാഹം ജനുവരിയിൽ: പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി നടി

മലയാള സിനിമ പ്രേക്ഷർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയകാരിയാണ് നടി സ്വാസിക. നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട്…

3 years ago