Covid 19

ആദ്യഘട്ട പരീക്ഷണം വിജയം; രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച് ഭാരതത്തിന്റെ ആദ്യ നേസല്‍ വാക്‌സിൻ

ദില്ലി : മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സീന്‍റെ ആദ്യഘട്ട പരീക്ഷണം വിജയകരം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു. രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീന്‍ വികസിപ്പിച്ചത് ഭാരത്ബയോടെക്ക്…

3 years ago

കേരളത്തിന് സഹായസ്തവുമായി കേന്ദ്രം: സംസ്ഥാനത്തിന് 4.02 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് 4,02,400 ഡോസ് വാക്‌സിന്‍ കൂടി കേന്ദ്രം നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ്…

3 years ago

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ; മരണം 114

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16,856 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,80,000; ആകെ രോഗമുക്തി നേടിയവര്‍ 34,53,174. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

ഡെല്‍റ്റ പ്ലസ് വകഭേദം: മഹാരാഷ്ട്രയില്‍ മൂന്ന് മരണം; മരിച്ചതിൽ രണ്ടു ഡോസ് വാക്സിനുമെടുത്ത സ്ത്രീയും

മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച്‌ മഹാരാഷ്ട്രയില്‍ മൂന്ന് മരണം. രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മരിച്ച സ്ത്രീ രണ്ട്…

3 years ago

കേരളത്തിൽ ഉയരുന്നത് കനത്ത ആശങ്ക; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,195 പുതിയ കോവിഡ് കേസുകൾ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,195 പുതിയ കോവിഡ് കേസുകൾ. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 7.4% കൂടുതൽ കേസുകളാണ്…

3 years ago

വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം.ഐ പി ആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍…

3 years ago

കൊറോണ വൈറസിന്​ ജനിതകമാറ്റമോ? ആശങ്കയുണർത്തി കേരളത്തിലെ കോവിഡ് കണക്കുകൾ; മുന്നറിയിപ്പുമായി കേന്ദ്രസംഘം

ദില്ലി: കൊറോണ വൈറസിന് കേരളത്തിൽ ​ വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന്​ നേരിയ സംശയം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്​. കേരളത്തില്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിന്​ വീണ്ടും…

3 years ago

കോവിഡ് മൂന്നാം തരംഗത്തിന് തുടക്കം? അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്; ഭീതിയിൽ ആരോഗ്യ വകുപ്പ്

ബംഗളുരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. ഇവിടെ അഞ്ചു ദിവസത്തിനിടെ 242 കുട്ടികളില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികളിലും…

3 years ago

സൗജന്യ വാക്സിൻ ഉറപ്പാക്കാൻ മലയാളികൾ നൽകിയ പണം എവിടെ, പിണറായീ…. | PINARAYI VIJAYAN

സൗജന്യ വാക്സിൻ ഉറപ്പാക്കാൻ മലയാളികൾ നൽകിയ പണം എവിടെ, പിണറായീ.... | PINARAYI VIJAYAN സൗജന്യ വാക്സിൻ ഉറപ്പാക്കാൻ മലയാളി കൊടുത്ത തുകയ്ക്ക് വാക്സിൻ വാങ്ങി മറിച്ചു…

3 years ago

കേരളം നീങ്ങുന്നത് അപകടത്തിലേയ്ക്ക്!!! പ്രതിരോധ നടപടികളിൽ വൻവീഴ്‌ചയുണ്ടായി, കോവിഡ് വ്യാപനത്തിന് ഒൻപത് കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സംഘം; നിർണ്ണായക റിപ്പോർട്ട് പുറത്ത്

ദില്ലി: കേരളത്തിലെ ലോക്ക്ഡൗൺ ഇളവുകൾ ദോഷകരമാകുമെന്ന് കേന്ദ്ര സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം…

3 years ago