Covid 19

അഞ്ചുതെങ്ങിൽ 125 പേർക്ക് ഇന്ന് കൊവിഡ്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 ജനപ്രതിനിധികൾക്കും രോ​ഗബാധ.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 125 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 476 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 125 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ…

4 years ago

തലസ്ഥാനത്ത് കൊവിഡ‍് വ്യാപനം നിയന്ത്രണാതീതം . കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കൊവിഡ് കേസുകളില്‍ 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് തലസ്ഥാനത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇന്നും ഏറ്റവും…

4 years ago

ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ. സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്. ആശങ്കയേറി കോവിഡ് മരണനിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 79…

4 years ago

കൊവിഡ് മരണം ‘മായ’യാകുന്നു.. എന്താണ് സർക്കാരിൻ്റെ ഉദ്ദേശം?

കൊവിഡ് മരണം 'മായ'യാകുന്നു.. എന്താണ് സർക്കാരിൻ്റെ ഉദ്ദേശം? പ്രതിരോധത്തിൽ ഏറ്റവും പിന്നിൽ കേരളം

4 years ago

സമ്പർക്ക വ്യാപനത്തിൻ്റെ തലസ്ഥാനം. ആശങ്ക വർദ്ധിക്കുന്നു, വ്യാകുലതകളും

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത 242 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. സമ്പർക്ക രോഗികളെയും ആരോഗ്യ പ്രവർത്തകരെയും…

4 years ago

അറുതി ഇല്ലാതെ സമ്പർക്ക രോഗവ്യാപനം. സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്. 902 പേരും സമ്പര്‍ക്ക രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…

4 years ago

ആശങ്കയേറി സമ്പർക്കരോഗവ്യാപനം. സംസ്‌ഥാനത്ത്‌ ഇന്ന് 962 പേർക്ക് കൂടി കോവിഡ്‌. 801 പേരും സമ്പർക്ക രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്.…

4 years ago

കേന്ദ്ര ആഭ്യന്തര അമിത് ഷായ്ക്ക് പിന്നാലെ യു പി സംസ്ഥാന ബിജെപി അധ്യക്ഷന് കോവിഡ്

മീററ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ സ്വതന്ത്രദേവ് സിംഗിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ…

4 years ago

കോവിഡ് ആശങ്കയുടെ കണക്കുകൾ..തിരുവനന്തപുരത്തു സമൂഹവ്യാപനം?

കോവിഡ് ആശങ്കയുടെ കണക്കുകൾ..തിരുവനന്തപുരത്തു സമൂഹവ്യാപനം?

4 years ago

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ്

ചെന്നൈ : തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. രാജഭവൻ ജീവനക്കാരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച…

4 years ago