Covid 19

കോവിഡ്​ സ്‌പെഷ്യൽ ലീവില്‍ ഭേദഗതി: പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം, അവർക്ക് പ്രത്യേക അവധി ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി മുതൽ കോവിഡ്​ സ്‌പെഷ്യൽ ലീവ്​ നൽകില്ല. അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം…

2 years ago

‘നാം ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം, കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നു’; മുന്നറിയിപ്പ് നല്‍കി WHO

ജനീവ: കോവിഡ് കേസുകള്‍ ലോക വ്യാപകമായി വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന രംഗത്ത്. ലോകത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വന്നിരുന്നെങ്കിലും, ചിലയിടങ്ങളിലെ…

2 years ago

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്: 1329 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 104; രോഗമുക്തി നേടിയവര്‍ 1329. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം…

2 years ago

രാജ്യത്ത് കോവിഡ് കുറയുന്നു; 2,539 പുതിയ കൊവിഡ് രോഗികൾ, മരണം 60

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,30,01,477 ആയി. 4491 പേർ രോഗമുക്തി നേടിയതായി കേന്ദ്ര…

2 years ago

ലോകം വീണ്ടും കോവിഡ് വ്യാപനത്തിലേയ്ക്ക്; ഇസ്രയേലിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; അടുത്ത തരംഗം ഉടനെന്ന് റിപ്പോർട്ട്; ലക്ഷണങ്ങൾ ഇങ്ങനെ…

വീണ്ടും ഭീതി പടർത്തി കോവിഡ്. ഇസ്രയേലിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്(New Covid Variant In Israel). ഇസ്രയേലിലേക്കെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നാണ്…

2 years ago

സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്; മരണം 67,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 108. രോഗമുക്തി നേടിയവര്‍ 1444. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം…

2 years ago

കോവിഡിനെ വേരോടെ പിഴുതെറിയും; സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ; 60 കഴിഞ്ഞവർക്കുള്ള ബൂസ്റ്റർ ഡോസും ഇന്നാരംഭിക്കും

ദില്ലി: 12-14 വയസ്സു വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ(Covid Vaccination In India). ഹൈദരാബാദിലെ ‘ബയോളജിക്കൽ-ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിനാണ് നൽകുക. രണ്ട് ഡോസ്…

2 years ago

”ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിൻറെ സമ്പത്ത്, വാക്‌സിനേഷനിൽ വിമുഖത അരുത്”; ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം(National Vaccination Day). അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്ന മഹാമാരി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് ജീവനെടുത്തു തുടങ്ങിയപ്പോഴേക്കും വാക്സിനായി മുറവിളി തുടങ്ങിയിരുന്നു. ശാസ്ത്രം വീണ്ടും…

2 years ago

12 മുതൽ 14 വയസ്സുകാർക്കുള്ള വാക്‌സിനേഷൻ: മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം; എങ്ങനെ രജിസ്റ്റർ ചെയ്യാം

ദില്ലി: 2 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് (Covid) വാക്സിനേഷൻ നാളെ ആരംഭിക്കാനിരിക്കെ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. കോർബോവാക്‌സ് മാത്രമാണ് ഈ പ്രായമുള്ളവർക്ക് നൽകുക. കൊവിൻ…

2 years ago

മോഡലുകളുടെ അപകട മരണം: റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദേശിച്ചു; കാർ ഓടിച്ച അബ്ദുൽ റഹ്മാൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് പോലീസ്

കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ (Models Death) മരിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.കാർ…

2 years ago