Covid 19

ദീദി മോദിയെ കണ്ടു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മുഖ്യമന്ത്രിയായ മമത ബാനർജിയെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം…

4 years ago

കാസർഗോഡ് കൈവിട്ടു പോകുമോ?

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ മാത്രം 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍. ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും…

4 years ago

കടലോരങ്ങൾ ജനനിബിഡം.. ഇവർക്ക് ഒന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ..

https://youtu.be/RHaRISAUloQ കടലോരങ്ങൾ ജനനിബിഡം.. ഇവർക്ക് ഒന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കൂ..

4 years ago

മാനവസേവ മാധവസേവ.. സേവാഭാരതി സേവനത്തിനായി സുസജ്ജം..

https://youtu.be/1oyKaAECFZA മാനവസേവ മാധവസേവ.. സേവാഭാരതി സേവനത്തിനായി സുസജ്ജം.. ദേശീയ സേവാഭാരതി.. ഇവർ നിസ്വാർത്ഥരായ ജനസേവകർ.. എന്നും ഇപ്പോഴും..

4 years ago

അനുസരണ തീരെയില്ലാത്ത പത്തനംതിട്ട

പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനത്തിന് ജില്ലയില്‍ ഇന്ന്‍ മാത്രം 326 കേസ് . വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചതിന് അഞ്ചു കേസും എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും…

4 years ago

കുവൈത്തിൽ രണ്ട് പേർക്ക് കൂടി കോവിഡ്

കുവൈത്ത് : കൊറോണ സ്ഥിരീകരിച്ചവരില്‍ നാല് കുവൈത്ത് പൗരന്മാരും സൗദി അറേബ്യ, അമേരിക്ക , ഈജിപ്ത്, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്…

4 years ago

സംസ്ഥാനത്ത് നമ്പർ 39

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു.…

4 years ago

ഇന്ത്യയെ മാതൃകയാക്കാൻ ബ്രിട്ടനും

ലണ്ടന്‍: ലോകം മുഴുവന്‍ കോവിഡ്-19 ന് എതിരെയുള്ള യുദ്ധം നടക്കുമ്പോൾ കൊറോണ വൈറസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ് ഇന്ത്യ . കോവിഡ് 19 നെ തടയാനായുള്ള ഇന്ത്യയുടെ…

4 years ago

നിരീക്ഷണത്തിനിടെ മുങ്ങി, പൊങ്ങിയത് കാമുകിയുടെ അടുത്ത്

ചെ​ന്നൈ: കാ​മു​കി​യെ കാ​ണാ​ന്‍ യു​വാ​വ് ഐ​സൊ​ലേ​ഷ​ന്‍ ക്യാ​മ്പിൽ നി​ന്നു ചാടി. ദു​ബാ​യി​ല്‍​നി​ന്നു മ​ധു​ര​യി​ലെ​ത്തി​യ വി​ജ​യ് എ​ന്നയാളെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഐ​സൊ​ലേ​ഷ​ന്‍ ക്യാ​മ്പിൽ നിരീക്ഷണത്തിലാ ലാക്കിയിരിക്കുകയായിരുന്നു. ഇ​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു…

4 years ago

പാര്‍ലേ-ജി നമുക്ക് കേവലം ഒരു ബിസ്ക്കറ്റ് മാത്രമല്ലാതാവുന്നതെന്തുകൊണ്ട്..?

https://youtu.be/YBGj9iFs750 പാര്‍ലേ-ജി നമുക്ക് കേവലം ഒരു ബിസ്ക്കറ്റ് മാത്രമല്ലാതാവുന്നതെന്തുകൊണ്ട്..? ഈ കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ കുട്ടികള്‍ക്ക് കരുതലുമായി പ്രിയ ബിസ്ക്കറ്റ് ബ്രാന്‍ഡ് പാര്‍ലേ ജി..

4 years ago