Covid 19

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ്; 25 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന്…

2 years ago

സംവിധായകൻ മണിരത്‌നത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊറോണ ബാധയെത്തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു

ചെന്നൈ : പ്രശസ്ത സംവിധായകൻ മണിരത്‌നം ആശുപത്രിയിൽ. കൊറോണ ബാധയെത്തുടർന്ന് ഇദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്…

2 years ago

ഇത് സമാനതകളില്ലാത്ത നേട്ടം; കോവിഡ് വാക്‌സിൻ വിതരണം 200 കോടി കവിഞ്ഞു

ദില്ലി: രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണം 200 കോടി കവിഞ്ഞു. ഇന്ന് മാത്രം വിതരണം ചെയ്തത് രണ്ട് ലക്ഷത്തിൽ അധികം ഡോസ് വാക്സീനാണ്. 2021 ജനുവരി 16…

2 years ago

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി പനീർശെൽവം ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പനീർശെൽവം…

2 years ago

രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ കേസുകൾ; 58 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ മാറ്റമില്ലാതെ ഉയരുന്നു. 24 മണിക്കൂറിനിടെ, 20,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,40,760…

2 years ago

കോവിഡ് മഹാമാരി; ലോകത്തിന് സംരക്ഷണമൊരുക്കി ഇന്ത്യ; 98 രാജ്യങ്ങളിലേക്ക് ഇതുവരെ വിതരണം ചെയ്തത് 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ

ദില്ലി: കോവിഡ് മഹാമാരിയെ ചെറുക്കാനായി വാക്‌സിൻ മൈത്രി സംരഭത്തിന് കീഴിൽ 98 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ 235 ദശലക്ഷത്തിലധികം കൊറോണ വാക്‌സിനുകൾ വിതരണം ചെയ്തു. നീതി ആയോഗ്…

2 years ago

രാജ്യത്ത് 24 മണിക്കൂറില്‍ 16,678 പുതിയ കോവിഡ് കേസുകള്‍; മരണം 42

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ കണക്ക് അപേക്ഷിച്ചാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കുറവ് രേഖപ്പെടുത്തിയത്. 16,678 പേർക്കാണ്…

2 years ago

രാജ്യത്ത് ആശങ്കയായി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18815 പേർക്ക് കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 18815 പേർക്ക്. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

2 years ago

രാജ്യത്ത് കുറയാതെ കോവിഡ്; 13,086 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് ഇന്ന് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയര്‍ന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം.…

2 years ago

രാജ്യത്ത് 16,135 പേര്‍ക്ക് കൂടി കോവിഡ് ; കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനം, 24 മരണം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ രോഗബാധിതരുടെ എന്നതിൽ നേരിയ കുറവാണ്. എന്നാൽ, ഇതോടെ രാജ്യത്തെ…

2 years ago