Covid 19

ഇറ്റലിയിൽ യുവാവിന് ഒരേ സമയം മങ്കിപോക്സ്,കൊറോണ, എച്ച് ഐ വി ; രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് രോഗങ്ങൾ സ്ഥിരീകരിച്ചത്

  ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ…

2 years ago

നടിയെ ആക്രമിച്ചെന്ന കേസ്; വിചാരണക്കോടതി ഇന്ന് കേസ് പരിഗണിക്കും, പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായ ഹണി വർഗീസ് തുടർ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം…

2 years ago

കോന്നിയിൽ എസ്ഐക്കെതിരെ ആക്രമണം; സംഭവം ഹോട്ടലിൽ വച്ച്, ഒരാള്‍ അറസ്റ്റില്‍, പ്രതിക്ക് മുന്‍വൈരാഗ്യമെന്ന് സൂചന

പത്തനംതിട്ട: കോന്നിയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിന് നേരെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമണം നടന്നത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ…

2 years ago

കൊവിഡ് മഹാമാരി; പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് ആരോഗ്യ വിദഗ്ധർ; ഹൃദയാഘാത സാധ്യത കൂടുന്നോ?

ദില്ലി: കൊവിഡ് മഹാമാരിയുമായുള്ള ജനങ്ങളുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം നടത്തുമ്പോള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങള്‍ വരുന്നുണ്ട്.…

2 years ago

മാസ്കും, സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം; അനുസരിക്കാത്ത യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ വ്യോമയാന മന്ത്രാലയം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്കും, സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദ്ദേശം നൽകികൊണ്ട് രംഗത്ത് എത്തി വ്യോമയാന മന്ത്രാലയം. നിർദ്ദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാന…

2 years ago

പ്രിയങ്ക ഗാന്ധിയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ്: രാഹുൽ ഗാന്ധിക്കും ലക്ഷണങ്ങൾ, സന്ദർശനം ഒഴിവാക്കി നേതാക്കൾ

ദില്ലി: പ്രിയങ്ക ഗാന്ധിയ്‌ക്ക് വീണ്ടും കൊറോൻ സ്ഥിരീകരിച്ചു. പ്രോട്ടോക്കോളുകൾ പാലിച്ച് വസതിയിൽ തുടരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു. രാഹുൽ ഗാന്ധിയ്‌ക്കും സുഖമില്ലെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാനിലെ അൽവാർ…

2 years ago

കോവിഡ് മഹാമാരി; കേരളത്തിൽ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ ; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യമെന്നറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

വരാനിരിക്കുന്ന ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം.…

2 years ago

കുറയാതെ കോവിഡ്; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ രോഗ വ്യാപ്തി കൂടുതൽ, മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ്. ഈ സാഹചര്യങ്ങളിൽ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ…

2 years ago

കൊവിഡ് മഹാമാരി; കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം; വാക്സിനേഷൻ ഡ്രൈവുകൾ ഊർജിതമായി സംഘടിപ്പിക്കാൻ നിർദേശം

ദില്ലി: കൊവിഡ് മഹാമാരിയിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച്…

2 years ago

രാജ്യത്ത് കുറയാതെ കോവിഡ്; 24 മണിക്കൂറിനിടെ 67 മരണം, സ്ഥിരീകരിച്ചത് 21,411 പുതിയ കേസുകൾ

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 21,411 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കോവിഡ് ബാധിതരുടെ എണ്ണം 4,38,68,476…

2 years ago