CRIME

crime

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം ! വ്യാജ സിദ്ധൻ സജിൽ ഷറഫുദ്ദീൻ അറസ്റ്റിൽ

ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യൂട്യൂബറായ വ്യാജ സിദ്ധന്‍ അറസ്റ്റിൽ . മലപ്പുറം കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ ഷറഫുദ്ദീനെയാണ് നെടുമങ്ങാട് നിന്നും കൊളത്തൂർ…

2 weeks ago

ബെംഗളൂരുവിൽ പട്ടാപ്പകല്‍ വന്‍ കവർച്ച !! എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ട് പോയ ഏഴുകോടിയോളം രൂപ കൊള്ളയടിച്ചു; സംഘമെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മുകളില്‍ നിറയ്ക്കാനായി സ്വകാര്യകരാർ കമ്പനി കവചിത വാഹനത്തിൽ കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ…

3 weeks ago

ദില്ലി സ്‌ഫോടനത്തിന് പിന്നാലെ ഭാരതത്തിനെതിരെ പുതിയ ചാവേർ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പുകൂട്ടുന്നു; ഡിജിറ്റൽ പണപ്പിരിവ് തകൃതി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്നസ്‌ഫോടനത്തിന് പിന്നാലെ ഭാരതത്തിനെതിരെ മറ്റൊരു വൻ ആക്രമണത്തിന് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതിനായി പ്രത്യേക 'ഫിദായീൻ' അഥവാ ചാവേർ…

3 weeks ago

ദില്ലി സ്ഫോടനം ! അറസ്റ്റിലായ വൈറ്റ് കോളർ ഭീകരൻ ഡോക്ടർ ആദിൽ മജീദ് ‘ഹണി ട്രാപ്പ്’ ശൃംഖയുടെ തലവൻ ! പിടിച്ചെടുത്ത ഫോണുകളിൽ നിരവധി കശ്മീരി യുവതികളുടെ നഗ്നദൃശ്യങ്ങളും വീഡിയോ കോളുകളും

ലഖ്‌നൗ: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സഹാറൻപൂരിൽ അറസ്റ്റിലായ ഡോക്ടർ ആദിൽ മജീദ് റാത്തർ 'ഹണി ട്രാപ്പ്' ശൃംഖല നടത്തിയിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിൽ തകർത്ത ജയ്ഷെ മുഹമ്മദ് മൊഡ്യൂളിന്…

4 weeks ago

ദില്ലി സ്ഫോടനം ! പൊട്ടിത്തെറിച്ച ഭീകരൻ ഉമർ മുഹമ്മദിന്റെ സഹായി അമീദ് റഷീദ് അലിയെ അറസ്റ്റ് ചെയ്ത് എൻഐഎ; നടന്നത് ചാവേർ ആക്രമണം തന്നെയെന്ന് സ്ഥിരീകരണം

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത്…

4 weeks ago

ദില്ലി സ്ഫോടനം! ഭീകരൻ ഉമർ മുഹമ്മദ് രാസവസ്തുക്കൾ വേർതിരിച്ചെടുത്തത് വളങ്ങളിൽ നിന്ന്; ഉപയോഗിച്ചത് തീവ്രവാദ ഫണ്ടിംഗായി കിട്ടിയ 20 ലക്ഷം രൂപയുടെ കുഴൽപ്പണം

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്ന പ്രതി ഉമർ…

4 weeks ago

ട്രെയിനിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു ! ഉത്തരേന്ത്യൻ മോഷ്ടാക്കളെ പിടികൂടി റെയിൽവേ പോലീസ് ; കോഴിക്കോട് വലയിലായത് സാസി ഗ്യാങ് എന്ന തസ്കര സംഘം

കോഴിക്കോട് : ട്രെയിനുകളിലെ എസി കോച്ച് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല്…

4 weeks ago

അന്ധവിശ്വാസം ക്രൂരതയായി!! വിവാഹം നടക്കാൻ സഹോദരന്റെ 16 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ ചവിട്ടിക്കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ ; നടുക്കുന്ന സംഭവം രാജസ്ഥാനിൽ

ജോധ്പൂർ : വിവാഹം നടക്കാൻ വേണ്ടിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ…

4 weeks ago

കോഴിക്കോടും മലപ്പുറത്തും കള്ള നോട്ട് വേട്ട !! വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ ; പ്രിന്ററും അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. ഇവരിൽ നിന്ന് 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30…

4 weeks ago

പദ്ധതി ആസൂത്രണം ചെയ്യാൻ ദൃശ്യം സിനിമ കണ്ടത് 4 തവണ ! പൂനെയിൽ ഭാര്യയെ കൊന്ന് ചാരം പുഴയിൽ ഒഴുക്കിയ യുവാവ് അറസ്റ്റിൽ

പൂനെ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂനെയിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. മൃതദേഹം താല്‍ക്കാലികമായി…

1 month ago