CRIME

അത്താഴം വിളമ്പാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: അത്താഴം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ സുൽത്താൻപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സുൽത്താൻപൂർ സ്വദേശിയായ വിനോദ് കുമാർ…

2 years ago

വീണ്ടും സ്വർണ്ണക്കടത്ത്; കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നരക്കിലോ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

തൃശ്ശൂർ: വീണ്ടും സ്വർണ്ണക്കടത്ത്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പോലീസ് പിടികൂടിയത്.…

2 years ago

കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിൽ ഭീകരാക്രമണം; ഗുരു ഗ്രന്ഥ സാഹിബ് സുരക്ഷിതമായി മാറ്റി

ഇന്ന് ഭീകരാക്രമണം നടന്ന കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിൽ നിന്ന് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് സുരക്ഷിതമായി മാറ്റി. ഗ്രന്ഥം സംരക്ഷിക്കാൻ അഗ്നിക്കിരയായ ഗുരുദ്വാര പരിസരത്ത്…

2 years ago

ചത്ത മാനിനെ കറിവെച്ച് ആഹാരമാക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

പാലോട്: പാലോട് വനത്തിനുള്ളിൽ കണ്ടെത്തിയ ചത്ത മാനിനെ കറിവച്ച് ഭക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസറായ എസ്…

2 years ago

പോക്സോ കേസ്; ആറ് കേസുകൾക്ക് പിന്നാലെ കെ വി ശശികുമാറിന് വീണ്ടും അറസ്റ്റ്; ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകൻ; നടപടി പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ

മലപ്പുറം: പോക്സോ കേസുകളിൽ, വിരമിക്കുന്നതിന് തൊട്ടുമുൻപ് അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെവി ശശികുമാർ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ്…

2 years ago

മോൻസൻ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി: അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചി: ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ മോൻസൻ മാവുങ്കൽ മുഖ്യ സൂത്രധാരനായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.…

2 years ago

സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, അന്വേഷണം പ്രഹസനമാകുന്നു, തെളിവില്ലെന്ന കാരണത്താൽ സഹകരണ വകുപ്പ് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു.ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര്‍…

2 years ago

ജയിലിൽ നിന്നും പുറത്തിറങ്ങി വീണ്ടും മോഷണം; പ്രതി വിശ്വരാജിനെ പിടികൂടിയത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മാനന്തവാടി: ജയിലിൽ നിന്നും പുറത്തിറങ്ങി വീണ്ടും മോഷണം നടത്തിയ മോഷ്ടാവ് പിടിയിലായി. വയനാട്ടിലെ കടകളും വീടുകളും കുത്തി തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവാണ് ഒടുവിൽ പിടിയിലായി.…

2 years ago

തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹതയെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണാമൂലയിൽ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പറയുന്നത്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ്…

2 years ago

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസ്; ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്

പാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡ്രൈവർ കുറെക്കൂടി…

2 years ago