CRIME

മണൽ ഖനന മാഫിയ തലപ്പത്തും ‘ബിഷപ്പുമാർ’ ? ദുരൂഹതകളേറുന്നു…

അനധികൃത മണല്‍ഖനന കേസില്‍ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറല്‍ ഫാ. ഷാജി…

2 years ago

പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ടോള്‍ പിരിവിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തുടർന്ന് അത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.…

2 years ago

മകളുടെ സുഹൃത്തിനെ വീട്ടിനുള്ളില്‍ വച്ച്‌ കുത്തികൊന്ന കേസ്; സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ വീട്ടിനുള്ളില്‍ വച്ച്‌ കുത്തികൊന്ന കേസിൽ സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഡിസംബര്‍ 31 ന് രാത്രി പേട്ട…

2 years ago

ദില്ലിയിലെ ആശുപത്രിയിൽ വെടിവയ്പ്; റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു

ദില്ലി: ജാഫര്‍പൂര്‍ കലാനിലെ റാവു തുലാറാം മെമ്മോറിയല്‍ ആശുപത്രിയില്‍ വെടിവയ്പ് നടന്നു. സംഭവത്തില്‍ ഒരു റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു. ഡോക്ടര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.…

2 years ago

റോഡരികിലെ അഴുക്കുചാലില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹത

തിരുപ്പൂര്‍: റോഡരികിലെ അഴുക്കുചാലില്‍ പെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.തിരുപ്പൂരിലാണ് സംഭവം. ധാരാപുരം റോഡില്‍ പൊല്ലികാളി പാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ്…

2 years ago

സ്കൂള്‍ ഫണ്ടില്‍ നിന്നും മോഷ്ടിച്ചത് കോടികൾ; നയിച്ചത് ചൂതാട്ടവും ആഡംബര ജീവിതവും; കന്യാസ്ത്രീ പിടിയില്‍

സ്കൂള്‍ ഫണ്ടില്‍ നിന്നും കോടികൾ മോഷ്ടിച്ച് ചൂതാട്ടവും ആഡംബര ജീവിതം നയിച്ച കന്യാസ്ത്രീ പിടിയിൽ.കാലിഫോര്‍ണിയയില്‍ ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി 800,000 ഡോളറാണ് സ്കൂള്‍ ഫണ്ടില്‍ നിന്നും…

2 years ago

അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന (Ambalamukku Murder)സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി സൂചന. ഞായറാഴ്ചയാണ് തിരുവനന്തപുരം അമ്പലമുക്കിലെ കടയ്ക്കുള്ളിൽ വിനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.…

2 years ago

കല്യാണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ എടുത്ത് മറിച്ചു വിൽക്കുന്ന കേസിലെ പ്രതി അറസ്റ്റിൽ

മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു പരിചയക്കാരുടെ കയ്യിൽ നിന്നും വാഹനങ്ങള്‍ എടുത്ത് മറിച്ചു വിൽക്കുന്ന പ്രതി പോലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍…

2 years ago

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റില്‍

പോ​ത്താ​നി​ക്കാ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോ​ത്താ​നി​ക്കാ​ട് ഊ​രി​ക്ക​നാ​ല്‍ വീ​ട്ടി​ല്‍ അ​മ​ലിനെയാണ് പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​സ​വി​ച്ചതോടെയാണ്…

2 years ago

മീൻപിടിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പാറക്കുളത്തില്‍ വീണു; 2 പേർ രക്ഷപ്പെട്ടു, 13 വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ മൂന്നു കുട്ടികള്‍ പാറക്കുളത്തില്‍ വീണു. 13കാരന് ദാരുണാന്ത്യം. രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. 13 വയസുകാരന്‍ അദ്വൈതാണ് മരിച്ചത്. കുട്ടികള്‍ മീന്‍പിടിക്കാനായാണ് പാറക്കുളത്തില്‍…

2 years ago