cultural events

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…

2 years ago

ബിഎംഎസിന്റെ പോഷക സംഘടനയായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘിന്റെ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിന് ആരംഭമായി;രക്ഷാബന്ധൻ ഐക്യത്തിന്റെ സനാതനോത്സവമെന്നഭിപ്രായപ്പെട്ട് ആർഎസ്സ്എസ്സ് ശ്രീകാര്യം നഗർ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ഷിജിത്ത്

ബി.എം.എസിന്റെ പോഷക സംഘടനയായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഉദ്ഘാടനം എംപ്ലോയീസ്…

2 years ago

എസ് സി മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി അനുസ്മരണം; ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : എസ്.സി. മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ചടങ്ങ്…

2 years ago

“ഓണം അദ്വൈത ഗ്രാമോത്സവം”; ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം; 2023 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്യും

ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "ഓണം അദ്വൈത ഗ്രാമോത്സവം" ആഘോഷിക്കും. ഈ മാസം 20 ന് അത്തം നാളിൽ വൈകുന്നേരം മൂന്ന് മണിക്ക് കാലടി ശൃംഗേരി മഠത്തിലും…

2 years ago

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു; സാംസ്കാരിക, കായിക – അക്കാഡമിക രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഇന്ന് നടന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.…

2 years ago

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന, ‘ഹൈന്ദവ മഹാസംഗമം 2023’ ജൂലൈ 7 രാത്രി 7 മണിക്ക് ; മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സംഗമത്തിന് തിരി തെളിയിക്കും; തത്വമയി ഉൾപ്പെടെയുള്ള ഡിജിറ്റൽ മാദ്ധ്യമ രംഗത്തെ പ്രമുഖർ സഹകരിക്കും

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഹൈന്ദവ മഹാസംഗമം 2023' ന് ജൂലൈ 7 രാത്രി ഏഴുമണിക്ക് അരങ്ങൊരുങ്ങും. മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി…

2 years ago

തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും; പുരസ്‌കാരദാനം വരുന്ന ശനിയാഴ്ച

ആലപ്പുഴ : വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്കായുള്ള തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ ചൂഡാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യുവകർഷകനുള്ള കർഷക ചൂഡാമണി പുരസ്കാരത്തിനായി ആലപ്പുഴ മുഹമ്മ…

2 years ago

തലസ്ഥാന നഗരിക്ക് നവ്യാനുഭവമായി ഗൗരി ഫൗണ്ടേഷന്റെ തിരുവാതിരകളി മത്സരം;ഉദ്‌ഘാടന സമാപന സമ്മേളനത്തിൽ പങ്കെടുത്തത് കലാസാംസ്കാരിക രംഗത്തെ പ്രമുഖർ

ഗൗരി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം ഇന്ന് രാവിലെ 9.30 മുതൽ 5 മണി വരെ കോട്ടയ്ക്കകം അഭേദാനന്ദശ്രമത്തിലെ വേദിയിൽ വച്ച് നടന്നു. രാവിലെ 8.30 ന്…

3 years ago

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ‘തിടമ്പിന്റെ’ ആഭിമുഖ്യത്തിൽ നടന്ന ‘ക്ഷേത്ര കലാസന്ധ്യ 2023’ ശ്രദ്ധേയമായി; വേദിയിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരെ ആദരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ 'തിടമ്പിന്റെ' ആഭിമുഖ്യത്തിൽ നടന്ന 'ക്ഷേത്ര കലാസന്ധ്യ 2023' എന്ന സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ്…

3 years ago

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും; ‘ജ്യോതിർമേളനം 2023’ ന് ഞായറാഴ്ച ശ്രീരാമദാസ ആശ്രമത്തിൽ തിരിതെളിയും

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും 'ജ്യോതിർമേളനം 2023' എന്ന പേരിൽ വരുന്ന ഞായറാഴ്ച്ച രാവിലെ 10.00 മണിക്ക് ചേങ്കോട്ടുകോണം, ശ്രീനീലകണ്ഠപുരത്തെ ശ്രീരാമദാസ ആശ്രമത്തിൽ…

3 years ago