Education

ഹയര്‍ സെക്കന്ററി പരീക്ഷാ ഡ്യൂട്ടി നിയമനത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി അധ്യാപക സംഘടനകള്‍. പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ് അവഗണിച്ച്‌ ഇന്‍വിജിലേറ്റര്‍മാരെ മാറ്റി നിയമിച്ചെന്നാണ് പരാതി

പരീക്ഷയെപ്പോലും രാഷ്ട്രീയ ആയുധമാക്കി അധ്യാപകരെ ദ്രോഹിക്കുകയാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. ഹയര്‍ സെക്കന്ററി പൊതു പരീക്ഷാ നടത്തിപ്പിനുള്ള ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് ഇറക്കിയത്. നിയമനങ്ങളില്‍…

2 years ago

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും: എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ 2,005 കേന്ദ്രങ്ങളിലായും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ…

2 years ago

സാക്ഷരത മിഷന്‍ പരീക്ഷയിൽ തിളങ്ങി 104കാരൻ: 150 ചോദ്യങ്ങള്‍ക്കും ശരിയുത്തരമെഴുതി

തിരുവനന്തപുരം: സാക്ഷരത മിഷൻ 'പഠ്ന, ലിഖ്ന അഭിയാന്‍' പദ്ധതി പ്രകാരം നടന്ന വാര്‍ഡുതല പരീക്ഷയിൽ 150 ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി 104 കാരന്‍ ജെയിംസ് അത്ഭുതമായിരിക്കുകയാണ്. വിളപ്പില്‍ പഞ്ചായത്തിൽ…

2 years ago

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാതായി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി…

2 years ago

എസ്‌എസ്‌എല്‍സി‍, പ്ലസ്ടു ‍പരീക്ഷ; സുരക്ഷ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെയും തിയറി പരീക്ഷകളുടേയും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 31നാണ് എസ്‌എസ്‌എല്‍സി തിയറി പരീക്ഷകൾ ആരംഭിയ്ക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന…

2 years ago

ഇനി മുതൽ കേന്ദ്ര സര്‍വകലാശാലകളിൽ ബിരു​ദ പ്രവേശനത്തിന് പൊതു പരീക്ഷ: പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല

ദില്ലി: കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ നടത്താൻ തീരുമാനം. മാത്രമല്ല, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കുകയുമില്ലെന്നും,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…

2 years ago

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും ; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ്…

2 years ago

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവെച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ 12ന് തന്നെ ബി.ആര്‍ക്…

2 years ago

ഭഗവത് ഗീത ഇനി പാഠ്യപദ്ധതിയുടെ ഭാഗം: ഗുജറാത്തിലെ സ്കൂളുകളിലാണ് ഭഗവത് ഗീത നിർബന്ധമാക്കുക

ഗുജറാത്ത്: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസിലാണ് ഭഗവത് ഗീത നിര്‍ബന്ധമാക്കുന്നത്. ഇംഗ്ലീഷ്…

2 years ago

‘ഭാരത സംസ്‌കാരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയിരിക്കേണ്ടത് അവരുടെ ബുദ്ധി വികാസത്തിന് പരമപ്രധാനം’; സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും

അഹമ്മദാബാദ്: സംസ്ഥാനത്തെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ ഭഗവദ്ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത…

2 years ago