flood

പ്രളയക്കെടുതിയിൽ മുങ്ങി അസമിലെ റെയില്‍പാളങ്ങൾ ; പുനരുദ്ധാരണത്തിന് 180 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഗുവാഹത്തി: പ്രളയക്കെടുതിയില്‍ മുങ്ങിയ അസമിലെ റെയിൽപാളങ്ങളുടെ നാശനഷ്ടങ്ങള്‍ നികത്താൻ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന റെയില്‍പാളങ്ങളുടെ പുനരുദ്ധാരണത്തിന് 180 കോടി…

2 years ago