flood

സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 44 ആയി, 142 പേരെ കാണാനില്ല; നാലാം ദിവസവും തിരച്ചിൽ ഊർജ്ജിതം

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ 44 ആയി. 142 പേരെ കാണാനില്ല. നാലാം ദിവസവും തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ട്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി…

7 months ago

ചൈന ഇപ്പോൾ നേരിടുന്നത് ഇതുവരെ കാണാത്ത കനത്ത മഴയും പ്രളയവും ; 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം , കാണാതായവരുടെ എണ്ണം 26

ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി…

9 months ago

പാകിസ്ഥാൻ പ്രളയം ; മരണം 1500 ; പ്രളയബാധിതർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; സഹായഹസ്തം വാഗ്ദാനം ചെയ്ത് ഇന്ത്യ

  ദില്ലി : പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ഇരകളോട് "ഹൃദയം നിറഞ്ഞ അനുശോചനം" പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ അവസ്ഥയിൽ തനിക്ക് ദുഃഖമുണ്ടെന്ന് അദ്ദേഹം കൂട്ടി…

2 years ago

നെല്ലിയാമ്പതിയിൽ ശക്തമായ മഴ; നൂറടി പുഴ കരകവിഞ്ഞു; പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു

പാലക്കാട് : നെല്ലിയാമ്പതിയിൽ ശക്തമായ മഴയെ തുടർന്ന് നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലയോര…

2 years ago

പ്രളയ ഭീതിയിൽ ചൈന; ശക്തമായ മഴയിൽ കനത്ത നാശനഷ്ടം ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ബെയ്ജിംഗ്: ശക്തമായ മഴയെ തുടർന്ന് പ്രളയ ഭീതിയിൽ ചൈന. ചൈനയിലെ സിച്വാൻ പ്രവിശ്യയിലാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഒറ്റ രാത്രി…

2 years ago

പ്രളയത്തിൽ മുങ്ങി താഴുന്ന പാകിസ്ഥാന് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ;ടി 20 ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നത് കൈയ്യിൽ കറുത്ത ബാന്റുമായി

  ദുബായ് : പ്രളയത്തിൽ വലയുന്ന തങ്ങളുടെ നാടിനും ജനതയ്ക്കും പിന്തുണയെന്നോണം കറുത്ത ബാൻഡ് ധരിച്ച് ടി20 ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം .…

2 years ago

പാകിസ്ഥാനിൽ കനത്ത മഴ തുടരുന്നു ; മരണം 1000 കടന്നു ; പ്രളയത്തിൽ വലഞ്ഞ് പാകിസ്ഥാൻ ജനത

  ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രളയം ഇത് വരെ കവർന്നത്‌ 1033 ജീവൻ .1527 പേർക്ക് പരിക്ക് . കഴിഞ്ഞ ദിവസം പെയ്ത മഴ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് സിന്ധ്…

2 years ago

പാകിസ്ഥാനിൽ നാശനഷ്ടം വിതച്ച് പ്രളയം ; രക്ഷാ പ്രവർത്തനത്തിന് കൃത്യമായ രൂപരേഖ ഇല്ലാതെ വലഞ്ഞ് പാകിസ്ഥാൻ ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

ഇസ്ലാമാബാദ്: ശക്തമായ മഴയിൽ മുങ്ങി പാകിസ്ഥാൻ .മരണ നിരക്ക് 1000 കടന്നു. ഇത് വരെ 33 ദശലക്ഷം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്.1456 പേർക്ക് പരിക്ക് പറ്റി. കൃത്യമായ…

2 years ago

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച മൂലം 1500ഏക്കറിലെ കൃഷി നശിച്ചു; ആലപ്പുഴയിൽ 44ഉം കോട്ടയത്ത് 66ഉം ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്. ചമ്പക്കുളത്തെ…

2 years ago

കനത്ത മഴയിൽ 2 മരണം; നാളെ മുതൽ മഴ ശക്തിപ്രാപിക്കും; തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം; സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ്…

2 years ago