General

24 മണിക്കൂറിനിടെ അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ; മൂന്ന് ഡ്രോണുകളും കണ്ടെത്തിയത് പഞ്ചാബ് അതിർത്തിയിൽ

ജലന്ധർ: 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ പഞ്ചാബ് അതിർത്തിയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ്…

1 year ago

കേരളം വെന്തുരുകുമ്പോൾ ഇവിടെ തണുത്ത് വിറച്ച് ഒരുവിഭാഗം ജനത;എന്നും തണുപ്പ് നിലനിൽക്കുന്ന സ്ഥലങ്ങൾ, അറിയേണ്ടതെല്ലാം

കൊടുംചൂടിൽ ഉരുകുകയാണ് നാടും നഗരവും ഉരുകുകയാണ്.പുറത്തിറങ്ങാൻ പോലും ആവാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മറ്റൊരിടത്ത് തണുപ്പും മഞ്ഞുവീഴ്ചയുമൊക്കെയായി നാട്ടിലെ ചൂടൊന്നും ഏശാതെ നിൽക്കുന്ന കുറച്ച് സ്ഥലങ്ങളും ഇന്ത്യയിലുണ്ട്.അവ ഏതൊക്കെയാണെന്ന്…

1 year ago

അസ്മിയാ മോളുടെ ദുരൂഹമരണത്തിൽ പ്രതിഷേധം ആളിക്കത്തുന്നു, ബാലരാമപുരത്തെ വിവാദ മദ്രസയിലേക്കും പോലീസ് സ്റ്റേഷനിലേക്കും എ ബി വി പി യുടെയും ബിജെപി യുടെയും മാർച്ച്, പ്രകോപനം സൃഷ്ടിച്ച് മാർച്ചിനെതിരെ മുദ്രാവാക്യം വിളികളുമായി മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

ബാലരാമപുരം: മദ്രസാ ഹോസ്റ്റലിൽ താമസിച്ച് പഠിക്കവേ മരിച്ച നിലയിൽ കാണപ്പെട്ട പതിനേഴു കാരിയായ അസ്മിതയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം കത്തുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസക്കെതിരെ നടപടി ആവശ്യപ്പെട്ട്…

1 year ago

നിർബന്ധിച്ച് മതം മാറ്റി, ചേലാകർമ്മവും നടത്തി; യുവതിയെ കല്യാണം കഴിക്കാൻ സുജിത്ത് റംസാൻ ആയി! 25കാരനെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി പരാതി

പാലക്കാട്: യുവാവിനെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി പരാതി. പാലക്കാട് ചിറ്റൂർ സ്വദേശിയായ സുജിത്ത് (25) എന്ന യുവാവും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം മഞ്ചേരിയിലുള്ള ഒരു തുണിക്കടയിൽ…

1 year ago

24 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: 24 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി രണ്ട് പേർ അറസ്റ്റിൽ. കാ​സ​ർ​​ഗോ‍ഡ്​ മു​ള്ളേ​രി സ്വ​ദേ​ശി​യാ​യ കെ.​പി. ബ​ദ​റു​ദീ​ൻ (33), ദ​ക്ഷി​ണ ക​ന്ന​ഡ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ്…

1 year ago

ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് കലാപകാരികൾ അഴിഞ്ഞാടിയ അകോല സാധാരണ നിലയിലേക്ക്; നിരവധി വാഹനങ്ങൾക്ക് തീയിട്ടു, ഒരാൾ കൊല്ലപ്പെട്ടു; നഗരത്തിൽ നിരോധനാജ്ഞ

അകോല: ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് മഹാരാഷ്ട്രയിലെ അകോലയിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് വിരാമം. നിരവധി വീടുകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള കല്ലെറിയും സംഘർഷവുമാണ്…

1 year ago

മേഘമലയിൽ തന്നെ തമ്പടിച്ച് അരിക്കൊമ്പൻ; സഞ്ചാരികൾക്കുള്ള നിരോധനം തുടരും

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു. കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.…

1 year ago

ട്വിറ്റർ മേധാവിയായി വിലസാനുള്ള എലോൺ മസ്ക്കിന്റെ സ്വപ്‌നത്തിന് അന്ത്യം; പടിയിറങ്ങാൻ തീരുമാനിച്ച് മസ്‌ക്; ട്വിറ്ററിന് ഇനി വനിതാ സി ഇ ഒ എന്ന് പ്രഖ്യാപനം

മൈക്രോബ്ലോഗ്ഗിങ് സൈറ്റായ ട്വിറ്ററിന്റെ സി ഇ ഒ സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങുന്നതായി എലോൺ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി. ട്വീറ്റിലൂടെയാണ്…

1 year ago

ആദ്യത്തെ പിക്സൽ ടാബ്‌ലെറ്റ് പുറത്തിറക്കി ഗൂഗിൾ; പ്രീ ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ വില്പനയില്ല

ഗൂഗിളിന്റെ ആദ്യ പിക്സൽ ടാബ്‌ലെറ്റ് ഐ/ഒ 2023 ഇവന്റിൽ കമ്പനി പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പിക്‌സൽ 7 സീരീസ് ലോഞ്ചിൽ ഇത് സംബന്ധിച്ച സൂചനകൾ…

1 year ago

പോലീസ് പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി;പിന്നാലെ ഡോക്ടർമാർക്കും നഴ്‌സ്മാർക്കും നേരെ ആക്രമണം

ഇടുക്കി:നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്.ഡോക്ടറെയും നഴ്‌സുമാരെയും ഇയാള്‍ കയ്യേറ്റം…

1 year ago