General

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ അത്ര ചെറുതൊന്നും അല്ല!;ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് പാക്കുകള്‍ ഇതാ …

എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് മഞ്ഞള്‍.ആയുർവേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെയും നിർമ്മാണത്തിൽ മഞ്ഞൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിച്ചുവരുന്നു.ആന്റി ബാക്ടരീയില്‍ ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ…

1 year ago

കുന്നംകുളത്ത് വൻ കവർച്ച;വീട്ടിൽ നിന്നും 80 പവൻ സ്വർണ്ണം മോഷ്ടിച്ചു;അന്വേഷണം

തൃശൂർ:കുന്നംകുളകുത്ത് വൻ കവർച്ച.വീട്ടിൽ നിന്നും 80 പവൻ സ്വർണ്ണമാണ് മോഷണം പോയത്.ശാസ്ത്രജീ നഗർ മൂന്നിൽ താമസിക്കുന്ന ദേവിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു…

1 year ago

പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷം ;2023നെ വരവേറ്റ് ലോകം; തത്വമയിയുടെ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തിയിരിക്കുകയാണ്.പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം. 2022നെ ആഘോഷമായി പറഞ്ഞയച്ച് ആഹ്ളാദത്തിലാറാടിയാണ് നാടും നഗരവും 2023 നെ വരവേറ്റത്.ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ്…

1 year ago

‘സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാനാകട്ടെ’: മലയാളക്കരയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേര്‍ന്നു. ‘ ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും കേരളത്തിന്റെ വികസനത്തിനായി…

1 year ago

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട;പുതുവത്സര ആഘോഷത്തിനു കൊണ്ടുവന്ന മയക്കുമരുന്നുമായി 2 പേർ പിടിയിൽ

പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായിയെത്തിയ രണ്ട് യുവാക്കൾ പിടിയിൽ.രണ്ട് ഗ്രാം മെത്തആംഫിറ്റമിനുമായി പെരിന്തൽമണ്ണ സ്വദേശി അഖിലും 4ഗ്രാം ഹാഷിഷുമായി അങ്ങാടിപ്പുറം സ്വദേശി സഞ്ജിത്തുമാണ് പിടിയിലായത്. കശ്മീർ…

1 year ago

ഗതാഗത നിയന്ത്രണം പിൻവലിച്ചു;അട്ടപ്പാടി ചുരത്തിലെ റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി

പാലക്കാട്: അട്ടപ്പാടി ചുരത്തിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ഒമ്പതാം വളവിലെ ടൈൽ പാകൽ പൂർത്തിയായതിനു പിന്നാലെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. എന്നാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം…

1 year ago

കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടോ?;എങ്കിൽ ഈ പ്രകൃതിദത്ത മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ,മാറ്റം കാണാം

പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്.ഇത്മുഖത്തിന്റെ ശോഭയെ തന്നെ കെടുത്തുന്നു.അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം, ഉറക്ക കുറവ്, രക്തക്കുറവ് എന്നിവയെല്ലാം കണ്ണിന്റെ ഭംഗി…

1 year ago

ഇനി രക്ഷാകർത്താക്കൾക്ക് നേരെ ശ്വാസം വിടാം!!വീട്ടിലിരുന്ന് സ്കൂൾബസ് ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന വിദ്യ വാഹൻ’ മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് മോട്ടർ വാഹന വകുപ്പ് പുറത്തിറക്കി. ആപ്പിലൂടെ രക്ഷിതാക്കൾക്ക് സ്കൂൾ ബസിന്റെ തത്സമയ…

1 year ago

മാല പൊട്ടിക്കാൻ ശ്രമം;മോഷ്‌ടാവിനെ സാഹസികമായി കീഴ്‌പ്പെടുത്തി ‘നാട്ടിലെ സ്റ്റാറായി’ മാറി എഴുപത്തിയഞ്ചുകാരി

തൃശൂർ: മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച കള്ളനെ സാഹസികമായി കീഴ്‌പ്പെടുത്തി 75 കാരി.ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന പടിഞ്ഞാറേതിൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ വിജയലക്ഷ്മി…

1 year ago

ഷുക്കൂര്‍ വധക്കേസ് ; കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകന് കുരുക്ക്, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്

കോഴിക്കോട്:ഷുക്കൂര്‍ വധക്കേസിൽ പി കെ കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ പോലീസ്…

1 year ago