തൃശൂർ: മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച കള്ളനെ സാഹസികമായി കീഴ്പ്പെടുത്തി 75 കാരി.ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന പടിഞ്ഞാറേതിൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മയാണ് കള്ളനെ കീഴ്പ്പെടുത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
രണ്ടരപവന്റെ മാലയാണ് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് വിജയലക്ഷ്മി അമ്മ പോരാട്ടത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പുലർച്ച അഞ്ചരക്ക് വീടിന്റെ അടുക്കള ഭാഗത്ത് കൂടെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ വായ് മൂടിക്കെട്ടി വിജയലക്ഷ്മിയുടെ കഴുത്തിൽനിന്ന് താലിമാല പൊട്ടിക്കുകയായിരുന്നു. ഉടൻ വിജയലക്ഷ്മി കള്ളനെ കടന്നുപിടിക്കുകയും മൽപ്പിടുത്തത്തിനൊടുവിൽ മാല തിരിച്ചുവാങ്ങി നിലവിളിക്കുകയും ചെയ്തു.തുടർന്ന് വീട്ടുകാർ ഉണർന്ന് എത്തിയതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടു.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…