India

കാനഡയുമായുള്ള നയതന്ത്ര സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിലേക്ക്;9 ദിവസം നീണ്ടുനിൽക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകൾ ലക്ഷ്യം

ദില്ലി: കാനഡയുമായുള്ള നയതന്ത്ര സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 09 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്…

8 months ago

ഏഷ്യന്‍ ഗെയിംസ്; അരുണാചല്‍ കായിക താരങ്ങൾക്ക് അനുമതി നിഷേധിച്ചു; ചൈനീസ് സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂർ

ദില്ലി: ചൈനീസ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയതിനെ തുടർന്നാണ് നടപടി.…

8 months ago

സനാതന ധർമ വിവാദം ! ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി : സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ കേസ്…

8 months ago

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ വച്ച് ആക്രമിച്ചു !മുഖ്യപ്രതിയെ ഏറ്റുമുട്ടലില്‍ കാലപുരിക്കയച്ച് യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശ് പോലീസ്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ വച്ച് ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ, ഏറ്റുമുട്ടലില്‍ കാലപുരിക്കയച്ച് ഉത്തർ പ്രദേശ് പോലീസ് . കേസിലെ മുഖ്യപ്രതിയായ അനീസ്…

8 months ago

പണം വാങ്ങി ലഷ്‌കർ ഭീകരർക്ക് നിർണ്ണായക വിവരങ്ങൾ കൈമാറിയ ഡി വൈ എസ് പി പിടിയിൽ; സംയുക്ത സേനാ നീക്കത്തെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് സൂചന; പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് ആദിൽ മുഷ്‌താഖ്‌ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

ശ്രീനഗർ: സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഭീകര സംഘങ്ങളെ സഹായിച്ച ജമ്മു കശ്‌മീർ പോലീസിലെ ഡി വൈ എസ് പി പിടിയിലായി. ഷെയ്ഖ് ആദിൽ മുഷ്‌താഖ്‌ ആണ്…

8 months ago

നർമ്മദയുടെ പരിശുദ്ധിയിൽ ആദിശങ്കരാചാര്യ സ്തൂപം അനാച്ഛാദനം ചെയ്തു; ഓംകാരേശ്വറിൽ നർമ്മദാ നദിയുടെ തീരത്തെ മാന്ധാത പർവതത്തിലുയർന്നത് 108 അടി ഉയരമുള്ള സ്തൂപം

ഭോപ്പാൽ : അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ആദിശങ്കരാചാര്യരുടെ സ്തൂപത്തിന്റെ അനാച്ഛാദനം നടന്നു. മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ നർമ്മദാ നദിയുടെ തീരത്തെ മാന്ധാത പർവതത്തിലാണ് സ്തൂപം സ്ഥാപിച്ചത്.…

8 months ago

മാദ്ധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നു; എങ്കിലും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കണം !തീവ്രവാദികൾക്കും കുറ്റവാളികൾക്കും വേദി നൽകരുത്! രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിത സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഭാരതം - കാനഡ…

8 months ago

രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം! വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി

ദില്ലി : രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം. ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം ചെ​യ്യു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ…

8 months ago

സ്യൂട്ട്കേസ് ! ലോകം സ്മാർട്ടായപ്പോൾ സ്യൂട്ട്കേസ് സ്മാർട്ട് ആക്കാനൊരുങ്ങിയവരൊക്കെയും അടച്ചു പൂട്ടപ്പെട്ടു !ഇന്നിപ്പോൾ വാർത്തകളിലെ താരം

യാത്രകൾക്ക് ഒഴിവാക്കാനാകാത്ത ഒരു പദമാണ് സ്യൂട്ട്കേസ്. ഒരു കൈപ്പിടിയുള്ള ചതുരാകൃതിയിലുള്ള ഒരു തരത്തിൽ പറഞ്ഞാൽ ഒരു പാത്രമാണിത്, യാത്രയ്ക്കിടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കൊണ്ടുപോകാനാണ് ഇത് സാധാരണയായി…

8 months ago

ഇന്ത്യ- കാനഡ ബന്ധത്തിലെ വിള്ളലുകൾക്കിടയിൽ മറ്റൊരു ഖാലിസ്ഥാൻ ഭീകരൻ കൂടി കാനഡയിൽ കൊല്ലപ്പെട്ടു; ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സുഖ് ദുൽ സിങ് ; ജസ്റ്റിൻ ട്രൂഡോക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ദില്ലി: ഇന്ത്യ-കാനഡ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. സുഖ്ദൂൾ സിങ് എന്നറിയപ്പെടുന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മരണമെന്നാണ് പുറത്തുവരുന്ന…

8 months ago