India

പാമ്പ് അടക്കമുള്ള ഇഴജന്തുക്കളെ എത്തിച്ച് ഗംഭീരമാക്കി നിശാപാർട്ടി; ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പബ്ബ് ഉടമയടക്കം 9 പേര്‍ അറസ്റ്റിൽ

ഹൈദരബാദ്: നിശാ പാര്‍ട്ടിക്ക് മാറ്റ് കൂട്ടാനായി പാമ്പ് അടക്കമുള്ള വന്യ ജീവികളെ എത്തിച്ച് നിശാപാർട്ടി നടത്തിയ പബ്ബ് ഉടമയടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഹൈദരബാദ് പടിഞ്ഞാറന്‍…

12 months ago

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തം;സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും വിവരങ്ങൾ തേടി എൻ ഐ എ

കണ്ണൂർ: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും എൻ ഐ എ വിവരങ്ങൾ തേടി.സി സി ടി വി…

12 months ago

പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചതിലൂടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ : പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചുവെന്ന്…

12 months ago

ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിൽ! വൈറലായി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ദില്ലി : ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിലാണെന്ന് ഒന്നുകൂടി പറയാതെ പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം. നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കോച്ചിന്റെ…

12 months ago

വിദേശത്ത് പോകുമ്പോൾ രാഹുൽ ഗാന്ധിയെ ജിന്നയുടെ പ്രേതം കൂടുന്നു, പ്രധാനമന്ത്രിക്ക് വിദേശത്ത് കിട്ടുന്ന സ്വീകാര്യതയിൽ രാഹുലിന് അസൂയ, കാലിഫോണിയയിലെ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്ത്. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് പ്രമുഖ ബിജെപി…

12 months ago

മോദിയുടെ ഭരണമികവിൽ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നത് വൻ മാറ്റം ;അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിൽ , ഇന്ത്യ ലോകത്തിന്റെ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നുമുള്ള അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ…

12 months ago

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ;നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ;മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി വി മുരളീധരൻ

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെയാണ് റെയിൽവേ പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.…

12 months ago

എൽഡിഎഫിന്റെ സിറ്റിംഗ് വാർഡിൽ ബി.ജെ.പിക്ക് മിന്നും വിജയം;തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു

പാലക്കാട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഉജ്വല വിജയം. കാഞ്ഞിരപ്പുഴ വാർഡ് നമ്പർ മൂന്ന് സ്ഥാനാർത്ഥി ശോഭനയാണ് വിജയിച്ചത്. 93 വോട്ടിന്റെ…

12 months ago

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത് തെളിവില്ലാത്തതിനാൽ; ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്ന് ദില്ലി പോലീസ്

ദില്ലി :ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ലൈംഗികാതിക്രമ പരാതിയില്‍ ലോക്സഭാംഗവും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. 15…

12 months ago

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം പിടികൂടി;ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു,ഒരു ഇന്ത്യന്‍ സൈനികന് പരിക്ക്

ശ്രീനഗര്‍:ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം പിടികൂടി. പൂഞ്ച് സെക്ടറില്‍ വെച്ചാണ് സൈന്യം പിടികൂടിയത്.നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരരുമായുള്ള ഒരു…

12 months ago