India

സാങ്കേതിക തകരാര്‍; മധ്യപ്രദേശില്‍ അടിയന്തിരമായി സൈനിക ഹെലികോപ്റ്റർ നിലത്തിറക്കി,അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

ഭോപ്പാല്‍:സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ സൈനീക ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. ഭിന്ദ് ജില്ലയില്‍ പാടത്താണ് വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്ടര്‍ ഇറക്കിയത്.പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണ്.…

1 year ago

കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങിച്ചു; കോൺഗ്രസിന്റെ മിനിയേച്ചർ ചിത്രത്തിന് അതെ നാണയത്തിൽ ചുട്ടമറുപടി നൽകി ബിജെപി;ട്വിറ്ററിൽ പോര് മുറുകുന്നു

ദില്ലി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ മഹ്വതത്തെ ചൊല്ലി സമൂഹ മാദ്ധ്യമമായ ട്വിറ്ററിൽ കോൺഗ്രസ്- ബിജെപി പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെറിയ രൂപം…

1 year ago

ഇനി കാടാറുമാസം !മേഘമല വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി അരിക്കൊമ്പൻ ; മിഷൻ അരിക്കൊമ്പൻ- 2 ഇന്നത്തേക്ക് അവസാനിപ്പിച്ചു

കമ്പം : തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ആന മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. അതെ സമയം അരിക്കൊമ്പൻ തിരികെ ജനവാസ മേഖലയിലേക്ക്…

1 year ago

മണിപ്പുരിൽ അക്രമകാരികൾക്ക് തിരിച്ചടി: 30 അക്രമാരികളെ വധിച്ചുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്

ഇംഫാൽ : വംശീയ കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിലെ വിവിധ ഭാഗങ്ങളിൽ പൊലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ 30 അക്രമകാരികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ.…

1 year ago

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; മുന്നൊരുക്കങ്ങൾക്കായി ദില്ലിയിൽ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്ന് പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും

ദില്ലി : പത്ത് മാസങ്ങൾക്കിപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുന്നൊരുക്കങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നു. ദില്ലിയിലെ പാർട്ടി…

1 year ago

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം; സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി 75 രൂപയുടെ നാണയവും സ്റ്റാംപും പുറത്തിറക്കി

ദില്ലി :ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും പ്രത്യേക സ്റ്റാംപും പുറത്തിറക്കി. സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാര്‍ഷികം…

1 year ago

രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ രൂപത്തോട് താരതമ്യം ചെയ്ത് ട്വീറ്റ് ചെയ്ത ആർജെഡിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: രൂക്ഷവിമർശനവുമായി ബിജെപി

ദില്ലി : ശവപ്പെട്ടിയുടെ ചിത്രവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേർത്തുവച്ച് ട്വീറ്റ് ചെയ്ത പ്രതിപക്ഷ പ്രമുഖരായ ആർജെഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ട്വീറ്റിനു…

1 year ago

വന്ദേഭാരത് കുതിച്ച് പായും, ഇനി കാറ്റിന്റെ വേഗത്തിൽ;വേഗത 160-ൽ നിന്ന് 200 കിലോമീറ്ററിലേക്ക്; വന്ദേഭാരത് സ്ലീപ്പറും മെട്രോയും വരുന്നു

വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി ഉയർത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ…

1 year ago

ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകം; പഞ്ചായത്ത് ഭവൻ മുതൽ സൻസദ് ഭവൻ വരെ നാടിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷത്തിന്റെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിനാണ് സാക്ഷ്യം വഹിക്കാൻ…

1 year ago

പ്രധാനമന്ത്രിയെ വിമർശിച്ച് പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂരിന്റെ ട്വീറ്റ്; ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; ഉത്തരം മുട്ടി ഹൈക്കമാൻഡ്

ദില്ലി : ഇന്ന് നടന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ,…

1 year ago