India

കോഴിക്കോട് ഭീകരാക്രമണം;ട്രെയിൻ തീവെച്ചതിന് പിന്നാലെ കർശന നിർദ്ദേശവുമായി പെസോ,സ്വകാര്യ, ടാക്‌സി വാഹനങ്ങളിൽ പാചക വാതകം കൊണ്ടുപോകുന്നത് വിലക്കി,കുപ്പിയിൽ ഇനി പെട്രോളും നൽകില്ല

പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം ഇനി ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)…

1 year ago

ട്രെയിനിൽ പടക്കം കടത്തിയാൽ മൂന്നുവർഷംവരെ തടവും പിഴയും; പരിശോധന ശക്തമാക്കി ആർപിഎഫ്

ദീപാവലി കഴിഞ്ഞാൽ പടക്കവിപണി ഉണരുന്നത് വിഷുക്കാലത്താണ്. വിഷു അടുത്തതോടെ പടക്കങ്ങൾ ട്രെയിൻ വഴി കടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നു. പടക്കംപോലുള്ള അപകടകരമായ…

1 year ago

പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണക്കേസ്: വിചാരണ യുപിയില്‍ തന്നെ നടക്കും

ദില്ലി : നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ വിചാരണ ഉത്തർപ്രദേശിൽനിന്നു കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒന്നാംപ്രതി കെ.എ.റൗഫ് ഷരീഫ് സമർപ്പിച്ച…

1 year ago

സിപിഐയ്ക്ക് ദേശീയപാർട്ടി പദവി നഷ്ടമായി; ബംഗാളിൽ സംസ്ഥാന പദവിയുമില്ല; എഎപിക്ക് ദേശീയ പാർട്ടി പദവി

ദില്ലി : സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. കേരളത്തിലും തമിഴ്‌‍‍നാട്ടിലും മണിപ്പുരിലും മാത്രമാണ് രാജ്യത്ത് പാർട്ടിക്ക് നിലവിൽ സംസ്ഥാന പാർട്ടി പദവിയുള്ളത്. ഒരു കാലത്ത് പാർട്ടിയുടെ…

1 year ago

അമൃത്പാലിന്റെ കൂട്ടാളി പപൽപ്രീത് സിങ് അറസ്റ്റിൽ; അമൃത്പാല്‍ ഒളിവിൽ തുടരുന്നു

അമൃത്സർ : ഖലിസ്ഥാന്‍ വിഘടനവാദിയും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത കൂട്ടാളിയുമായ പപൽപ്രീത് സിങ് പോലീസ് പിടിയിലായി. ഹോഷിയാർപുരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.…

1 year ago

പാഴ്‌ചിലവ് !! ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിതരണം ചെയ്യുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ പഞ്ചായത്ത്

ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിതരണം ചെയ്യുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത് പ്രമേയം പാസാക്കി. ബിയർ സേവ പാഴ്ചെലവെന്നാരോപിച്ചാണ് പഞ്ചായത്തിന്റെ തീരുമാനം.…

1 year ago

രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജാർഖണ്ഡ് :ജംഷഡ്പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലേ വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം നിയന്ത്രണാതീതമായതോടെ ജംഷഡ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. രാമനവമി…

1 year ago

രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നു; പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ

ദില്ലി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി വർദ്ധിച്ചു. ഒരു ദിവസത്തിനിടെ…

1 year ago

ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരോട്…

1 year ago

ഉത്തരാഖണ്ഡ് ജയിലില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി; രോഗബാധിതര്‍ വർദ്ധിക്കുന്നതില്‍ ആശങ്ക!

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.…

1 year ago