India

കീഴടങ്ങൽ അഭ്യൂഹങ്ങൾക്കിടയിൽ സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് അമൃത്പാലിന്റെ വിഡിയോ പുറത്ത്

ദില്ലി : ഖലിസ്ഥാൻ വിഘടന വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്ത്.…

1 year ago

79 വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റ കുഞ്ഞുങ്ങൾ പിറന്നു; കുനോ ദേശീയ പാർക്കിൽ സിയ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്

നീണ്ട 79 വർഷത്തിനു ശേഷം രാജ്യത്ത് ആദ്യമായി ചീറ്റ കുഞ്ഞുങ്ങൾ പിറന്നു. നമീബിയയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാജ്യത്തെത്തിച്ച സിയ എന്ന ചീറ്റയാണ് മധ്യപ്രദേശിലെ കുനോ…

1 year ago

വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി

ദില്ലി : വധശ്രമക്കേസിൽ അയോഗ്യനായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്നും . കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ…

1 year ago

അമൃതപാൽ സിങ് കീഴങ്ങിയേക്കുമെന്ന് സൂചന! ദിവസങ്ങൾ നീണ്ട തിരച്ചിൽ അവസാന ഘട്ടത്തിൽ; സുവർണ്ണക്ഷേത്രത്തിന് സുരക്ഷ വർദ്ധിപ്പിച്ചു

ദില്ലി: വാരിസ് ദേ പഞ്ചാബ് തലവനും ഖാലിസ്ഥാൻ അനുകൂലിയുമായ വിഘടനവാദി അമൃത്പാൽ സിംഗ് ഉടൻ കീഴടിങ്ങിയേക്കുമെന്ന് സൂചന. പഞ്ചാബ് പോലീസും കേന്ദ്രസേനയും ദിവസങ്ങളായി തിരയുന്നയാളാണ് അമൃത്പാൽ. ദില്ലിയിലെ…

1 year ago

പൽഘറിലെ സന്ന്യാസിമാരുടെ കൂട്ടക്കൊലയിൽ അന്വേഷണം സിബിഐയ്ക്ക്; നിർണ്ണായക നിലപാടുമായി സുപ്രീംകോടതി; കേസ് വീണ്ടും ഏപ്രിൽ 14 ന് പരിഗണിക്കും

ദില്ലി: 2020 ൽ മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ച് സന്യാസിമാരെ കൂട്ടക്കൊല ചെയ്‌ത കേസിൽ അന്വേഷണം സിബിഐ യിലേക്ക്. ഏജൻസി തയ്യാറാണെങ്കിൽ സിബിഐ അന്വേഷണമാകാമെന്നും, മഹാരാഷ്ട്ര സർക്കാർ സത്യവാങ്മൂലം…

1 year ago

നിരോധനം മറികടക്കാൻ പുതിയ മുഖംമൂടിയണിയാൻ പോപ്പുലര്‍ ഫ്രണ്ട്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മറയാക്കി പുതിയ സംഘടന രൂപീകരിക്കാൻ നീക്കമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്

കൊച്ചി : കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മറികടക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാന്‍ തയ്യാറായി പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ ഭാഗമായി പിഎഫ്‌ഐ ആസ്ഥാനമായ ആലുവ പെരിയാര്‍വാലി കുഞ്ഞുണ്ണിക്കരയിലും…

1 year ago

ഗോരഖ്പൂരിലും കുശിനഗറിലും മാത്രം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍! മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ലക്നൗ: ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും.ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക.…

1 year ago

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണൽ 13ന്

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30-നാണ്…

1 year ago

മതവികാരം വ്രണപ്പെടുത്തി! നടി തപ്‌സി പന്നുവിനെതിരെ പരാതി

മുംബൈ:ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കണമെന്ന് പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്.…

1 year ago

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു;24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്!

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്.പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്…

1 year ago