India

കാലത്തിനൊപ്പം സഞ്ചരിക്കാൻ ഭാരത് പെട്രോളിയം; ഈ മാസാവസാനത്തോടെ 200 ഹൈവേകള്‍ അതിവേഗ വൈദ്യുത ചാര്‍ജിങ് പോയിന്റുകളാക്കി മാറ്റും

കൊച്ചി: വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലായി അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി…

1 year ago

സ്വകാര്യ സ്‌കൂളുകളിലെ സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം;ഓൺലൈൻ സംവിധാനവുമായി ആന്ധ്രസർക്കാർ

വിജയവാഡ: സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം വരുന്ന സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രവേശനത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അടിസ്ഥാനമാക്കാതെ…

1 year ago

ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്!
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ പ്രമുഖ കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി

ദില്ലി :അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ്…

1 year ago

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി; ലോക്സഭാ സെക്രട്ടറിയറ്റ് വിജ്ഞാപനമിറങ്ങി

ദില്ലി : ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രണ്ടു വർഷം തടവുശിക്ഷ വിധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന്…

1 year ago

‘രാഹുൽ അപമാനിച്ചത് ഒ ബി സി വിഭാഗത്തെ ഒന്നാകെ,രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്.രാഹുൽ ഒബിസി വിഭാഗത്തെ ഒന്നാകെയാണ് അപമാനിച്ചതെന്ന് ഭൂപേന്ദ്രയാദവ് വ്യക്തമാക്കി.വിദേശത്ത് പോയി രാജ്യത്തെയും അതേപോലെ പാർലമെൻറിനെയും 'ജുഡീഷ്യറിയെയും അപമാനിച്ചയാളാണ് രാഹുൽ…

1 year ago

മയക്കുമരുന്ന് നൽകിയ ശേഷം അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; സ്കൂളിലെ പ്യൂൺ അറസ്റ്റിൽ, കൂട്ടാളികൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്

ദില്ലി:അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ. അജയ്‌കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മാർച്ച് 14നാണ് ഇയാൾ…

1 year ago

വഴിയോര കച്ചവടക്കാരിയായ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡാക്രമണം; ഒപ്പമുണ്ടായിരുന്ന നാല് വയസ്സുകാരനായ മകനും പരിക്ക്

ദില്ലി: ഭാരത് നഗറിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡാക്രമണം. നാല് വയസ്സുകാരനായ മകനൊപ്പം നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട് വഴിയോര…

1 year ago

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു; മരണം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന്

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു.ഇന്ന് പുലർച്ചെയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ ഹൻസൽ മേത്ത ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. പരിണീത, മർദാനി, ഹെലികോപ്റ്റർ…

1 year ago

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ; അടിയന്തര യോഗം വിളിച്ച് എഐസിസി

ദില്ലി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരായ വിധിയ്ക്ക് പിന്നാലെ രാഹുലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി ലോക്‌സഭാ സ്പീക്കർ. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ ലഭിച്ച വിധി സ്പീക്കർ…

1 year ago

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി:ഹരിയാന സ്വദേശിനി അറസ്റ്റിൽ

ഹരിയാന:ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പൽപ്രീത് സിംഗിനും അഭയം നൽകിയയുവതി അറസ്റ്റിൽ. ഹരിയാന കുരുക്ഷേത്ര സ്വദേശിനി ബൽജിത് കൗർ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

1 year ago