India

പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട് ! ലോക്സഭാ തെരഞ്ഞെടുപ്പോടെ യു ഡി എഫ് കേരളത്തിൽ തകരും ; എൽ ഡി എഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് കെ സുരേന്ദ്രൻ

ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും യു ഡി എഫ് കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ എൽ ഡി…

2 months ago

എൻഡിഎ 400-ലധികം സീറ്റുകൾ നേടും ! നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ 65 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

പൂനെ : രാജ്യത്തെ അറുപത്തിയഞ്ച് ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മൂന്നാം തവണയും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. കൂടാതെ എൻഡിഎ 400-ലധികം…

2 months ago

ജാതി മത ഭേദങ്ങൾക്കുമപ്പുറം അറിവിന്റെയും അക്ഷരങ്ങളുടെയും പ്രതീകമായ സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലെ വേദിയിൽ വയ്ക്കണമെന്ന് നാട്ടുകാർ ! സ്‌കൂളിനുവേണ്ടി സരസ്വതി ദേവി യാതൊന്നും ചെയ്തിട്ടില്ലെന്ന് അദ്ധ്യാപിക !! കയ്യോടെ സസ്‌പെൻഷൻ അടിച്ച് നൽകി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്

ജയ്‌പൂർ : സരസ്വതീദേവിയെ അവഹേളിച്ച സർക്കാർ സ്‌കൂള്‍ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈര്‍വയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാതി മത ഭേദങ്ങൾക്കുമപ്പുറം…

2 months ago

‘ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക ന​ഗരത്തെ ദർശിക്കാൻ സാധിച്ചു, പൂവണിഞ്ഞത് ദശാബ്ദങ്ങൾ നീണ്ട മോഹം’; സമുദ്രത്തിനിടയിലെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി

ഗാന്ധിഗഗർ: ആഴക്കടലിലേക്ക് പോയി ദ്വാരക ന​ഗരം ദർശിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരാതന ​ദ്വാരക ന​ഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു എന്ന് മോദി പറഞ്ഞു. ദ്വാരകാധിഷ്…

2 months ago

ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം എന്ന് രേഖപ്പെടുത്തി; സ്കൂൾ വിദ്യാർത്ഥികളെമതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും നിസ്കരിക്കാൻ നിർബന്ധിക്കുകയും ചെയ്തു; രണ്ട് സ്കൂൾ അദ്ധ്യാപകർക്കെതിരെ നടപടി

ജയ്പൂർ: സ്കൂൾ വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും നിസ്കരിക്കാൻ നിർബന്ധിക്കുകയും ചെയ്ത അദ്ധ്യാപകർക്കെതിരെ നടപടി. ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന പരാതി ഉയർന്നതോടെ രണ്ട് അദ്ധ്യാപകരെ…

2 months ago

ഞെട്ടിത്തരിച്ച് മായാവതി !! ബിഎസ്പി എംപി ബിജെപിയിൽ !അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിയിൽ അംഗത്വമെടുത്തത് പാർലമെന്റ് കാന്റീനിൽവച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ എംപിമാരിലൊരാളായ റിതേഷ് പാണ്ഡെ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് എംപി റിതേഷ് പാണ്ഡെ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ അംബേദകർ നഗറിൽ നിന്നുള്ള എംപിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി…

2 months ago

പുതുതായി പണികഴിപ്പിച്ച അഞ്ച് എയിംസുകൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ ദ്വാരകയിലും രാജ്‌കോട്ടിലും പൊതുപരിപാടികൾ; ജാംനഗറിൽ ആവേശോജ്ജ്വല സ്വീകരണം

ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി പണികഴിപ്പിച്ച് അഞ്ച് എയിംസ് ആശുപത്രികൾ രാഷ്ട്രത്തിന് സമർപ്പിക്കും. ഗുജറാത്തിന്റെ ആദ്യ എയിംസ് രാജ്‌കോട്ടിൽ അദ്ദേഹം…

2 months ago

ആഴക്കടലിലെ അതിമനോഹര ദ്വാരകാ ​ന​ഗരം സ്കൂബ ​‍ഡൈവിലൂടെ ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ പങ്കുവെച്ച് മോദി

ഗാന്ധിന​ഗർ: ഭ​ഗവാൻ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ​ഗുജറാത്തിലെ ദ്വാരക ന​ഗരി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാപുരിയിലെത്തിയ പ്രധാനമന്ത്രി സ്കൂബ ​‍ഡൈവിലൂടെ ആഴക്കടലിലെ ദൃശ്യങ്ങൾ ആസ്വദിച്ചു. നാവികസേനയുടെ മുങ്ങൽ വിദ​​ഗ്ധരോടൊപ്പമാണ്…

2 months ago

മന്‍ കി ബാത്തിന് ‘ഇടവേള’; വരുന്ന മൂന്ന് മാസം പ്രക്ഷേപണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി

ദില്ലി: ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ്…

2 months ago

ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം!റെയിൽവേ അന്വേഷണം ആരംഭിച്ചു

ദില്ലി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടി. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ലോക്കോ പൈലറ്റിലാതെ ട്രെയിൻ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ…

2 months ago