NATIONAL NEWS

അധികാരം കൈക്കലാക്കാൻ കഴിയാത്ത നിരാശയിൽ അഖിലേഷ് യാദവ്; കുടുംബത്തെയും പാർട്ടിയെയും സംരക്ഷിച്ചോളൂ,എസ്പി എംഎഎൽഎമാർ ഞങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി

ലക്‌നൗ: അധികാരം പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശയിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിൽ വിളറി പൂണ്ട അഖിലേഷ് പരസ്യമായി എംഎൽഎമാരെ…

2 years ago

പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി; സംഘത്തിലെ നാലുപേർ അറസ്റ്റിൽ

ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി ഉത്തർപ്രദേശ് പോലീസ്. ലക്‌നൗവിൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി…

2 years ago

രാജ്‍പഥ് ഇനി മുതൽ കർത്തവ്യപഥ്; ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും; സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും ചടങ്ങില്‍ അനാച്ഛാദനം ചെയ്യും

ദില്ലി: രാജ്‍പഥിനെ പുനർനാമകരണം ചെയ്ത കർത്തവ്യപഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം…

2 years ago

ചണ്ഡീഗഡിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്ഥാനികൾ; കൈയോടെ പിടികൂടി സുരക്ഷാ സേന

ചണ്ഡീഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാരെ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി സുരക്ഷാ സേന പിടികൂടി. 38 കോടി രൂപ വിലമതിക്കുന്ന 6.370 കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന കണ്ടെടുത്തത്. പഞ്ചാബിലെ…

2 years ago

രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാനൊരുങ്ങി ദില്ലി സർക്കാർ; ഓൺലൈൻ പടക്ക വിൽപ്പനയ്‌ക്ക് നിരോധനം

ദില്ലി:പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്‌ക്ക് ദില്ലി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി-വായു മലിനീകരണം കണക്കിലെടുത്താണ് ഇത്തരത്തിലെ നടപടി. ദില്ലി പരിസ്ഥിതി…

2 years ago

രാഷ്‌ട്രീയ പാർട്ടികൾക്ക് കുരുക്ക് മുറുകുന്നു! വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ വ്യാപക റെയ്ഡുമായി ആദായനികുതി വകുപ്പ്, അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാൽ നിയമ നടപടിക്ക് സാധ്യത

ദില്ലി: പാർട്ടികളുടെ അനധികൃത ഫണ്ടിംഗുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചില രാഷ്‌ട്രീയ പാർട്ടികൾക്ക് കുരുക്ക് മുറുകുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ വ്യാപക…

2 years ago

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാനുമായി ബിജെപി; ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ…

ദില്ലി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാനുമായി ബിജെപി. കേന്ദ്ര മന്ത്രിമാരുടെ ലോക്‌സഭാ പ്രവാസ് ക്യാമ്പയിൻ തുടരും. പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ…

2 years ago

വംശ നാശം സംഭവിച്ച ചീറ്റപ്പുലികൾ നീണ്ട വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്നു; പ്രധാനമന്ത്രിയുടെ ജന്മദനത്തിൽ ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ എത്തുന്നു

പ്രധാനമന്ത്രിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് രാജ്യം. മോദിയുടെ 72-ാം ജന്മദിനമായ ഈ മാസം 17-ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും. ചീറ്റകളെ പാർപ്പിക്കുന്ന മധ്യപ്രദേശിലെ കുന്നോ ദേശീയോദ്യാനം…

2 years ago

ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷം; ഒടുവിൽ ഭാര്യയെ കൊന്നു, മക്കളെ ആക്രമിച്ചു, പിതാവ് സ്വയം ജീവനൊടുക്കി

ദില്ലി : ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഇയാൾ മക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച നീരജ്…

2 years ago

പീഡനാരോപണത്തിന് പിന്നാലെ മഠാധിപതി തൂങ്ങിമരിച്ച നിലയില്‍; സ്വാമിയുടെ മരണകുറിപ്പ് പുറത്ത്, അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കര്‍ണാടക: മഠാധിപതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ലൈംഗിക പീഡന ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണ് സ്വാമിയേ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെളഗാവിയിലെ ഗുരു മഡിവാലേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയെ…

2 years ago