air-polution
ദില്ലി:പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്‌ക്ക് ദില്ലി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി-വായു മലിനീകരണം കണക്കിലെടുത്താണ് ഇത്തരത്തിലെ നടപടി.
ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻവർഷങ്ങളിലേത് പോലെ ഇക്കുറിയും പടക്കത്തിന്റെ നിർമ്മാണം, വിൽപ്പന എന്നിവയ്‌ക്ക് നിരോധനമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനാണ് ദില്ലി സാക്ഷിയായത്. ഇക്കുറി സമാന സാഹചര്യം ഉണ്ടാകാതിരിക്കാനായാണ് പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ചത്. പടക്കങ്ങളുടെ നിർമ്മണം, വിൽപ്പന എന്നിവയ്‌ക്കും, കൈവശം സൂക്ഷിക്കുന്നതിനും ഇത്തവണ നിരോധനം ഉണ്ട്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി ആസൂത്രണം ചെയ്യാൻ ദില്ലി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…