politics

ലോട്ടറി വഴി കള്ളപ്പണം വെളുപ്പിക്കൽ ! തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

ദില്ലി : തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഗുരുതര ആരോപണങ്ങൾ .തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വിവേക് ഗുപ്തയുടെ ഭാര്യ ബമ്പര്‍ സമ്മാനം…

2 years ago

വിദ്വേഷ പ്രസംഗം ; എം എൽ എ സ്ഥാനം തെറിച്ചു ; സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കർ

അസം ഖാനെതിരെ സ്പീക്കറുടെ കടുത്ത നടപടി. വിദ്വേഷ പ്രസംഗ കേസിനെ തുടർന്ന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കർ. അസം ഖാനെ റാംപൂർ എംഎൽഎ…

2 years ago

‘സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണം’; സംസ്ഥാന സര്‍ക്കാരിനെതിരെ പോരിനിറങ്ങി എം.ശിവശങ്കര്‍,
ഹർജി സമർപ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹർജി നൽകി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ സസ്പെന്‍ഡ്…

2 years ago

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം; യുവാവിനെതിരെ കേസ്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ മുംബൈയില്‍ ഒരാള്‍ക്കെതിരെ കേസ് . ഷിന്‍ഡെയ്ക്കും ഫഡ്നാവിസിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും…

2 years ago

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി, പ്രസംഗത്തിൽ ഗവർണറെ അപമാനിക്കുന്ന തരത്തിൽ ഒന്നുമില്ലെന്ന് പിണറായി

തിരുവനന്തപുരം: ധനമന്ത്രിയെ നീക്കണമെന്ന ഗവർണ്ണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ…

2 years ago

കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും; നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത് 24 വര്‍ഷങ്ങള്‍ക്ക് ശേഷം

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ പത്തരക്ക് ചടങ്ങ് നടക്കും. ചടങ്ങിൽ സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റുവാങ്ങും.…

2 years ago

വി എസിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസിച്ച് ഗവര്‍ണര്‍; സന്തോഷം പങ്കുവച്ച് അച്യുതാനന്ദന്റെ മകൻ

വി എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ വി എസ്സിന്റെ വസതിയിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. വി എസിന് പിറന്നാള്‍ ആശംസകൾ…

2 years ago

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ;മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി 26 ന് ദില്ലിയിൽ

ദില്ലി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒക്ടോബർ 26…

2 years ago

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ ഷിന്‍ഡെ വിഭാഗത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ

മുംബൈ : ഉദ്ധവ് താക്കറെയ്ക്ക് ഇത് തിരിച്ചടിയുടെ നാളുകൾ. ഉദ്ധവ് വിഭാഗത്തിൽ നിന്ന് നാല് എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഭരണ കക്ഷിയില്‍ ചേക്കേറാൻ…

2 years ago

എൽദോസിന് ഉത്തരം മുട്ടിയോ ?ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി നല്‍കിയില്ല,തിങ്കളാഴ്ച വീണ്ടും ഹാജരാകണം

തിരുവനന്തപുരം:പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകി. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടിനല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്…

2 years ago