politics

ആരെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ അപകടപ്പെടുത്തുന്നുണ്ടെങ്കിൽ അവർക്കെതിരെ നിയമം അനുസരിച്ച് ശക്തമായ നടപടിയെടുക്കും: ജമ്മു കശ്മീരിൽ തീകരകാദികൾ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച് ഫാറൂഖ് അബ്ദുള്ള; കർശന താക്കീത് നൽകി മനോജ് സിൻഹ

ലക്നൗ: ജമ്മുകശ്മീരിൽ തീവ്രവാദികൾ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. നിരപരാധികളായ പൗരന്മാരുടെ നിരപരാധികളായ പൗരന്മാരുടെ കൊലപാതകങ്ങളെ ന്യായീകരിച്ച്…

2 years ago

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് എത്തുമോ ? സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത

കൊച്ചി: പീഡനക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത. പീഡനക്കേസിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ എംഎൽഎ…

2 years ago

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം; പ്രിയ വർഗീസിന് കുരുക്കാകുമോ ? നിർണ്ണായക വിധി ഇന്ന്

കണ്ണൂർ: പ്രിയ വർഗീസിന് ഇന്ന് നിർണ്ണായക ദിനം. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പ്രിയ വർഗീസിന് പ്രൊഫസറാകാനുള്ള മതിയായ…

2 years ago

ദില്ലി മദ്യ നയ കേസ് ; ‘സി ബി ഐയ്ക്ക് എതിരായുള്ള മനീഷ് സിസോദിയയുടെ പരാമർശത്തിൽ നുണ പരിശോധന നടത്തണം’ ; വെല്ലുവിളിയുമായി ബി ജെ പി

ദില്ലി : മദ്യ നയ കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നുണ പരിശോധന നടത്താൻ വെല്ലുവിളിയുമായി ബിജെപി രംഗത്ത് . ആം ആദ്മി പാര്‍ട്ടി വിട്ട്…

2 years ago

ഖാർഗെയോ തരൂരോ? കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ ഇന്ന്

ദില്ലി : കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇന്ന് വിരാമം. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മുതലാണ് ബാലറ്റ് പെട്ടികൾ…

2 years ago

‘കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതി കേസുകളുടെ രേഖകള്‍ രാഹുല്‍ ഗാന്ധിക്ക് അയയ്ക്കും’ ; രാഹുൽ ഗാന്ധിയുടെ ബി ജെ പി വിമർശനത്തിൽ തക്ക മറുപടിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കര്‍ണാടക: കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതി കേസുകളുടെ രേഖകള്‍ രാഹുല്‍ ഗാന്ധിക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ ഇതേ കുറിച്ച് അന്വേഷണം…

2 years ago

ഖാര്‍ഗെയോ തരൂരോ? കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്

ദില്ലി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ്…

2 years ago

മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ; സ്ഥാനം ഒഴിയുന്ന കേരള വിസിക്ക് പകരം ചുമതല നൽകാൻ നീക്കം

തിരുവനന്തപുരം: സീനിയർമാരായ പ്രൊഫസർമാരുടെ പട്ടിക ഉടൻ നൽകണമെന്ന് വിവിധ സർവകലാശാല വിസിമാർക്ക് നിർദ്ദേശം നൽകി ഗവർണർ. 24 ന് കേരള വിസി വിരമിക്കുന്ന സാഹചര്യത്തിൽ പകരം ചുമതല…

2 years ago

ഇനി ഇളവുകൾ ഇല്ല ;പാര്‍ട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സിപിഐ

ദില്ലി : പാര്‍ട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സിപിഐ. 75 വയസെന്ന പ്രായപരിധിയില്‍ ആർക്കും ഇളവ് നല്‍കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ വിവിധ റിപ്പോര്‍ട്ടുകളിന്മേല്‍ ചർച്ച…

2 years ago

പീഡനക്കേസ്; എൽദോസ് എംഎൽഎ ഒളിവിൽ തുടരുന്നു; ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കും, അന്വേഷണം കടുപ്പിച്ച് പോലീസ്, ഇന്നും തെളിവെടുപ്പ് തുടരും

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുന്നു. യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെയാണ് എംഎൽഎ ഒളിവിൽ പോയത്.കേസിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ…

2 years ago