politics

റോഡ് സേഫ്റ്റി സീരീസ്: രണ്ടാം സീസൺ ഫെബ്രുവരിയിൽ;160 ക്രിക്കറ്റ് താരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കും

ക്രിക്കറ്റിൽ വിരമിച്ച താരങ്ങൾ കളിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസിൻ്റെ രണ്ടാം സീസൺ ഫെബ്രുവരിയിൽ. ഫെബ്രുവരി അഞ്ചിനാണ് ടൂർണമെൻ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലും യുഎഇയിലുമായാവും മത്സരങ്ങൾ. ഫെബ്രുവരി…

2 years ago

ഗോവയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ് ,മുതലെടുക്കാൻ ബിജെപി യും | GOA

ഗോവയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ് ,മുതലെടുക്കാൻ ബിജെപി യും | GOA ഗോവയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ് ,മുതലെടുക്കാൻ ബിജെപി യും

2 years ago

നരേന്ദ്ര മോദിയുടെ ശൈലി അനുപമമെന്നും, അദ്ദേഹം ‘ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് പൂർത്തീകരിച്ച ശേഷം മാത്രമേ വിശ്രമിക്കുകയുള്ളൂവെന്നും എൻസിപി നേതാവ് ശരദ് പവാർ

പുനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മോദിയുടെ പ്രവർത്തന ശൈലി അനുപമമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യം ചെയ്യാൻ…

2 years ago

“പോലീസിൽ മാത്രമല്ല, ആർഎസ്എസ്സുകാർ രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്”; കോടിയേരിക്ക് കെ.സുരേന്ദ്രന്റെ മാസ്സ് മറുപടി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് (Kodiyeri Balakrishnan) കെ.സുരേന്ദ്രന്റെ ചുട്ടമറുപടി. രഞ്ജിത് കൊലപാതകക്കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് മാധ്യമങ്ങളോട് പറയവെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കേസ് എൻഐഎക്ക് കൈമാറിയാൽ…

2 years ago

രാഹുലിനെ ചവിട്ടിപുറത്താക്കാൻ അണികൾ

രാഹുൽ ഗാന്ധിയുടെ കരണത്തടിക്കാൻ ഒരുങ്ങി പ്രവർത്തകർ | RAHUL GANDHI പ്രമുഖ കോൺഗ്രസ് നേതാക്കളും (Congress Leaders) അണികളുമുൾപ്പെടെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നതിന്റെ തന്ത്രങ്ങൾ മെനയാനുള്ള…

2 years ago

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നെട്ടോട്ടമോടി നേതാക്കളും അണികളും; ഇറ്റലിയിലേക്ക് പറന്ന് രാഹുൽ ഗാന്ധി; രൂക്ഷവിമർശനം ഉയരുന്നു

ദില്ലി: പ്രമുഖ കോൺഗ്രസ് നേതാക്കളും (Congress Leaders) അണികളുമുൾപ്പെടെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം എന്നതിന്റെ തന്ത്രങ്ങൾ മെനയാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ…

2 years ago

കോൺഗ്രസ്സ് സ്ഥാപകദിനത്തിൽ തന്നെ തിരിച്ചടി: ​ദിനേഷ് മോം​ഗിയയ്ക്കൊപ്പം മൂന്ന് എംഎല്‍എമാർ കൂടി ദേശീയതയുടെ പാതയിലേക്ക്

അമൃത്‌സര്‍: അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന കോൺഗ്രസ്സിന് കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ തന്നെ തിരിച്ചടി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയ്ക്ക് പിന്നാലെ…

2 years ago

നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല

നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപര്‍വ്വത്തിനു മുകളിലാണ് കേരളം; തുറന്നടിച്ച് അബ്ദുള്ളക്കുട്ടി | AP ABDULLAKUTTY

2 years ago

കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും കോണ്‍ഗ്രസ് എല്‍എല്‍എയും ബിജെപിയില്‍ ചേർന്നു

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി (BJP) ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ കോൺഗ്രസ് സിറ്റിങ്…

2 years ago

ഇനി ദേശീയതയുടെ പാതയിലേക്ക്; ബിജെപിയില്‍ അംഗത്വമെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും കോണ്‍ഗ്രസ് എല്‍എല്‍എ ഫതേഹ് സിഭ് ബജ്‌വയും

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിലേക്ക്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായിട്ടാണ് മോംഗിയ ബിജെപിയില്‍ ചേർന്നിരിക്കുന്നത്. ദില്ലി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്…

2 years ago