INTER NATIONAL

യുക്രൈൻ തൊടുത്ത മിസൈലും ഡ്രോണുകളും റഷ്യ തകർത്തു, യുക്രൈനിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ വ്യോമാക്രമണത്തിനുള്ള പ്രത്യാക്രമണം

റഷ്യ- യുക്രൈനിൽ നിന്ന് തൊടുത്ത ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും തകർത്തതായി റഷ്യ അറിയിച്ചു. ആക്രമണത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. 13 മിസൈലുകളും 32…

5 months ago

യുദ്ധാനന്തരം ഗാസയിൽ സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു, കുട്ടികളിൽ ശ്വാസകോശ രോഗങ്ങളും ചിക്കൻപോക്സും വർദ്ധിച്ചു

ഗാസ- യു.എൻ. ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഗാസയിൽ സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നതായി കണ്ടെത്തി. കൂട്ട കുടിയൊഴുപ്പിക്കലിൻ്റെ പശ്ചാത്തലത്തിൽ തെക്കൻ ഗാസയിലുടനീളം രോഗങ്ങളുടെ വ്യാപനം തീവ്രമായിട്ടുണ്ട്. പലായനം ചെയ്യുന്നവർ…

5 months ago

വടക്കൻ ഇസ്രായേലിൽ ആക്രമണം നിർത്തിയില്ലേങ്കിൽ ഹിസ്ബുള്ളയെ നീക്കം ചെയ്യാനുള്ള സൈനിക നടപടിയെടുക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ- വടക്കൻ ഇസ്രായേലിൽ തീവ്രവാദികൾ വെടിയുതിർക്കുന്നത് നിർത്തിയില്ലെങ്കിൽ ലെബനനുമായുള്ള അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയെ നീക്കം ചെയ്യാൻ സൈന്യം നടപടിയെടുക്കുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാൻറസ് മുന്നറിയിപ്പ് നൽകി.…

5 months ago

മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് അഭയാർത്ഥികളുടെ ഒഴുക്ക്, ഒരാഴ്ചയ്ക്കിടെ നടന്നത് പതിനായിരത്തോളം പേർ

മെക്സികോ- മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് കടക്കുന്ന അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. ഡിസംബറിൽ യുഎസിൻ്റെ തെക്കൻ അതിർത്തിയിൽ നിന്ന് ഏഴ് ദിവസത്തിൽ ശരാശരി 9,600 കുടിയേറ്റക്കാർ അതിർത്തി കടന്നതായി…

5 months ago

ഓസ്‌ട്രേലിയയിലെ ശക്തമായ മഴയിലും കൊടുങ്കാറ്റിലും മരണം പത്തായി, ഒരു ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിൽ ഒന്ന്

ക്വീന്‍സ് ലാന്‍ഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ശമനമുണ്ടെങ്കിലും അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഗോള്‍ഡ്…

5 months ago

ഓസ്കർ ചിത്രം പാരസൈറ്റിലെ നടൻ ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ, അന്തരിച്ചത് ഓസ്കർ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിലെ വിഖ്യാത നടൻ

സിയോൾ- ഓസ്‌കർ അവാർഡ് നേടിയ വിഖ്യാത ചിത്രമായ പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ കണ്ടെത്തി. 48 കാരനായ നടനെ…

5 months ago

തായ്‍വാൻ്റെ പുനരേകീകരണം അനിവാര്യമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്, ഏറ്റെടുക്കൽ അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ

ഹോങ്കോങ്- ചൈനയുമായുള്ള തായ്‌വാൻ്റെ പുനരേകീകരണം അനിവാര്യമാണെന്ന് ചൈനീസ്പ്രസി‍ഡൻ്റ് ഷി ജിൻപിംഗ് പറഞ്ഞു. അടുത്ത മാസം ചൈനയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പീപ്പിൾസ് റിപ്പബ്ലിക് ഓഫ്…

5 months ago

ഗാസയിലെ യുദ്ധം നീണ്ട പോരാട്ടമായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു, സൈനിക വിന്യാസം ശക്തമാക്കി ഇസ്രായേൽ

ഇസ്രായേൽ- ഗാസയിലെ ഇസ്രായേൽ യുദ്ധം ഒരു നീണ്ട പോരാട്ടമായിരിക്കുമെന്നും അത് അടുത്തൊന്നും അവസാനിക്കുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ളിൽ സൈനിക വിന്യാസം ശക്തമാക്കുകയാണെന്ന് നെതന്യാഹു…

5 months ago

യുക്രെയിൻ ആദ്യമായി ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിച്ചു, ഇതേവരെ പുതുപിറവി ആഘോഷിച്ചത് റഷ്യയുടെ ജൂലിയൻ കലണ്ടർ അനുസരിച്ച് ജനുവരി 7ന്

യുക്രെയിൻ- നിരവധി യുക്രേനിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ഈ വർഷം ആദ്യമായി ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിച്ചു. ഞായറാഴ്ച രാജ്യത്തുടനീളം ആളുകൾ പ്രാർത്ഥിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.…

5 months ago

ശ്രീലങ്കയിലെ ലഹരിവേട്ടയിൽ 15,000 പേരെ അറസ്റ്റ് ചെയ്തു, 440 കിലോ മയക്കുമരുന്നുകൾ പിടികൂടി

രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ ഏകദേശം 15,000 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കയിലെ പോലീസ് അറിയിച്ചു. ഹെറോയിൻ ഉൾപ്പെടെ 440 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകൾ…

5 months ago