INTER NATIONAL

ഗാസയിലെ യുദ്ധം നീണ്ട പോരാട്ടമായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു, സൈനിക വിന്യാസം ശക്തമാക്കി ഇസ്രായേൽ

ഇസ്രായേൽ- ഗാസയിലെ ഇസ്രായേൽ യുദ്ധം ഒരു നീണ്ട പോരാട്ടമായിരിക്കുമെന്നും അത് അടുത്തൊന്നും അവസാനിക്കുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ളിൽ സൈനിക വിന്യാസം ശക്തമാക്കുകയാണെന്ന് നെതന്യാഹു…

2 years ago

യുക്രെയിൻ ആദ്യമായി ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിച്ചു, ഇതേവരെ പുതുപിറവി ആഘോഷിച്ചത് റഷ്യയുടെ ജൂലിയൻ കലണ്ടർ അനുസരിച്ച് ജനുവരി 7ന്

യുക്രെയിൻ- നിരവധി യുക്രേനിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ഈ വർഷം ആദ്യമായി ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിച്ചു. ഞായറാഴ്ച രാജ്യത്തുടനീളം ആളുകൾ പ്രാർത്ഥിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.…

2 years ago

ശ്രീലങ്കയിലെ ലഹരിവേട്ടയിൽ 15,000 പേരെ അറസ്റ്റ് ചെയ്തു, 440 കിലോ മയക്കുമരുന്നുകൾ പിടികൂടി

രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ ഏകദേശം 15,000 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കയിലെ പോലീസ് അറിയിച്ചു. ഹെറോയിൻ ഉൾപ്പെടെ 440 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകൾ…

2 years ago

ഇൻഡോനേഷ്യയിൽ നിക്കൽ പ്ലാൻ്റിൽ സ്ഫോടനം, 13 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്, സ്ഫോടനം നടന്നത് ചൈനയുടെ നിയന്ത്രണത്തിലുള്ള ഫാക്ടറിയിൽ

ഇൻഡൊനേഷ്യ- സുലവേസി ദ്വീപിലെ ഒരു നിക്കൽ പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ 13 തൊഴിലാളികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട എട്ട് പേർ ഇൻഡൊനേഷ്യക്കാരും അഞ്ച്…

2 years ago

മൂന്ന് റഷ്യൻ ബോംബർ ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയിൻ, സ്ഥിരീകരിക്കാതെ റഷ്യ

ഉക്രെയിൻ- രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് വെള്ളിയാഴ്ച മൂന്ന് റഷ്യൻ ജെറ്റ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഉക്രൈൻ സൈന്യം അറിയിച്ചു. മൂന്ന് സു-34 ഫൈറ്റർ ബോംബറുകൾ കെർസൺ മേഖലയിൽ വെടിവച്ചിട്ടതായാണ്…

2 years ago

ഇന്ത്യന്‍ തീരത്ത് ചരക്കുകപ്പലിനെ ആക്രമിച്ചത് ഇറാനില്‍ നിന്നുള്ള ഡ്രോണെന്ന് പെന്‍റഗണ്‍ ; അമേരിക്കയുടെ ആരോപണം തള്ളി ഇറാന്‍. ആക്രമിക്കപ്പെട്ടത് ചെം പ്ലൂട്ടോ എന്ന ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍റെ കെമിക്കല്‍ ടാങ്കര്‍

വാഷിംഗ്‌ടണ്‍ : ഇന്ത്യന്‍ തീരത്ത് ചരക്കുകപ്പലിനെ ആക്രമിച്ചത് ഇറാനിയന്‍ ഡ്രോണ്‍ ആണെന്ന് അമേരിക്ക. ചെം പ്ലൂട്ടോ എന്ന ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍റെ കെമിക്കല്‍ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്‍റെ…

2 years ago

യുദ്ധാവശിഷ്ടങ്ങളും റേസർ കമ്പിയും ഉപയോഗിച്ച് ബെത്‌ലഹേം പള്ളിയിലെ ജനന രംഗം, ക്രിസ്തുമസ് രാവ് നിശബ്ദമായി ആഘോഷിക്കാൻ സഭാവിശ്വാസികൾ

ബത്ലഹേം- ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന് പിന്നാലെ ബത്ലഹേമിൽ ക്രൈസ്തവർ ക്രിസ്തുമസ് ആഘോഷങ്ങൾ നിശബ്ദമായി ആഘോഷിക്കാനൊരുങ്ങുന്നു. യുദ്ധാവശിഷ്ടങ്ങളും റേസർ…

2 years ago

മനുഷ്യക്കടത്തെന്ന് സംശയം 300 ഇന്ത്യൻ വംശജരുമായി പറന്ന വിമാനം ഫ്രാൻസിൽ അടിയന്തരമായിറക്കി, രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

ഫ്രാൻസ്- 300 ഇന്ത്യൻ വംശജരുമായി ഫ്രാൻസ് വിമാനം നിലത്തിറക്കിയതായി പാരീസിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് തെക്കേ അമേരിക്കയിലെ നിക്കരാഗ്വയിലേക്ക് പറക്കുകയായിരുന്നു വിമാനം. ദുബായിൽ നിന്ന്…

2 years ago

റഷ്യയുമായുള്ള വാണിജ്യ കരാർ പുതുക്കൽ, ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി യു.എസ്,

വാഷിംഗ്ടൺ: റഷ്യയുമായുള്ള ഉപരോധം ഒഴിവാക്കാൻ സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ വഴിയൊരുക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചു. കടൽവിഭവങ്ങളും വജ്രങ്ങളും…

2 years ago

ചെക്ക് റിപ്പബ്ലിക് സർവ്വകലാശാലയിലെ വെടിവെപ്പ്, ആന്വേഷണം ഈർജ്ജിതമാക്കി, നാളെ ദേശീയ ദുഖാചരണം, ,14പേർക്ക് ജീവൻ നഷ്ടപ്പെട്ടു , 25ഓളം പേർക്ക് പരിക്ക്

പ്രാഗ്, (ചെക്ക് റിപ്പബ്ലിക്)- സെൻട്രൽ പ്രാഗിലെ ഒരു സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ ഊർർജ്ജിതമായ അന്വേഷണം ചെക്ക് റിപ്പബ്ലിക്കൻ പോലീസ് ആപംഭിച്ചു. 14 പേർ കൊല്ലപ്പെടുകയും…

2 years ago