International

റഷ്യയിൽ സൈനിക വിമാനം തകർന്നു വീണു ! 65 പേർ കൊല്ലപ്പെട്ടു ! വിമാനത്തിലുണ്ടായിരുന്നത് യുദ്ധത്തടവുമാരായി പിടികൂടിയ യുക്രെയ്ൻ സൈനികർ ; വിമാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നതെന്ന ആരോപണവുമായി മോസ്‌കോ

റഷ്യയിൽ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. യുക്രെയ്‌ൻ അതിർത്തി പ്രദേശമായ ബീൽ​ഗറദ് മേഖലയിലാണ് ഇന്ന് ഉച്ചയോടെ റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം…

4 months ago

വാതിലിന് പിന്നാലെ മുൻ ചക്രങ്ങളും ! അമേരിക്കയിൽ പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു ! യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അറ്റ്‌ലാന്റ : പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര വാതില്‍ തകര്‍ന്നതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. അമേരിക്കയിലെ ജോര്‍ജിയ…

4 months ago

അഫ്‌ഗാനിസ്ഥാനിൽ തകർന്ന വീണ വിമാനത്തിൽ സ്ഥിരീകരണം! അപകടത്തിനിരയായത് തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ! ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇന്ത്യയിൽ ലാൻഡ് ചെയ്തിരുന്നു

അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ…

4 months ago

അഫ്‌ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിൽ വിമാനം തകർന്നു വീണു ! അപടത്തിനിരയായത് മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത വിമാനമെന്ന് സൂചന

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാൻ–മുൻജാൻ, സിബാക് ജില്ലകൾക്കു സമീപം ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10…

4 months ago

സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് !താരത്തിന്റെ വെളിപ്പെടുത്തൽ സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ…

4 months ago

അമ്പിളിമാമനെ തൊട്ട് ജപ്പാനും !ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകമായ സ്ലിം ചന്ദ്രോപരിതലത്തിൽ ഇറങ്ങി

ടോക്കിയോ : ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമായ സ്ലിം പേടകം (സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ…

4 months ago

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപണം ! 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന ! ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംഭവം!

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇതേ ആരോപണമുന്നയിച്ച് 10 തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം…

4 months ago

യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിന് നേരെ മിസൈലാക്രമണം !കപ്പലിന് കേടുപാട് ! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

സനാ : യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്കുകപ്പൽ മിസൈല്‍ ആക്രമണത്തിനിരയായി . ആളപായമില്ലെങ്കിലും മിസൈൽ പതിച്ച് കപ്പലിലെ കണ്ടെയ്നറുകളിൽ അടക്കം തീപടർന്നു. കപ്പലിന്റെ മധ്യ ഭാഗത്ത്…

4 months ago

മാലിദ്വീപ് നയതന്ത്ര തർക്കം !അടുത്ത ഉന്നത തല ചർച്ച ഇന്ത്യയിൽ വച്ച് ! ഇന്ത്യൻ വ്യോമസേന നൽകി വരുന്ന മാനുഷികസഹായങ്ങളും മെഡിക്കൽ സേവനങ്ങളും നഷ്ടപ്പെടുമോ എന്ന ഭയത്തിൽ മാലിദ്വീപ് ജനത; മൊഹമ്മദ് മൊയ്സുവിനെതിരെ ജനരോഷം

ദില്ലി : സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് സമയപരിധി നിശ്ചയിച്ച സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള…

4 months ago

ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന ഞങ്ങളെ തടയാനാവില്ല. വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരും ! ഇസ്രയേൽ – ഹമാസ് യുദ്ധം 100–ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു

ഹമാസിനെതിരായ യുദ്ധം വിജയിക്കുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ ആർക്കും സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ‘‘ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിക്കോ ഏതെങ്കിലും സായുധ സംഘങ്ങൾക്കോ നീതിക്കായി പോരാടുന്ന…

4 months ago