International

വെടിവെച്ച് കൊന്നതിനു ശേഷം ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണ് എന്നറിഞ്ഞപ്പോൾ താലിബാൻ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാൻ കമാൻഡർ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കൈകളാൽ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന്‍ കമാന്‍ഡര്‍ ബിലാല്‍ അഹമ്മദ്. ദേശീയ മാധ്യമത്തിന് നല്‍കിയ…

3 years ago

നീ ഒരു വേസ്റ്റ് ആണ് ക്രിക്കറ്റ് നിർത്തി വേറെ പണി നോക്കുക; അന്ന് ദീപക് ചഹാറിനോട് ഗ്രെഗ് ചാപ്പൽ പറഞ്ഞു, വെളിപ്പെടുത്തലുമായി വെങ്കടേഷ് പ്രസാദ്

മുംബൈ∙ വിദേശ പരിശീലകർക്ക് ഇന്ത്യൻ ക്രിക്കറ്റിൽ പ്രാധാന്യം നൽകുന്നതിനെതിരെ ശബ്ദമുയർത്തി ഇന്ത്യയുടെ മുൻ പേസ് ബോളർ വെങ്കടേഷ് പ്രസാദ് രംഗത്ത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി…

3 years ago

ഒടുവിൽ സത്യം തെളിഞ്ഞു; മക്കയെ അവഹേളിച്ച പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് അബ്‌ദുൾ സഹോദരന്‍മാര്‍; മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ഹരീഷ് ജയിൽ മോചിതന്‍

റിയാദ് :സൗദിയില്‍ മതനിന്ദ ആരോപണത്തില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശി ജയില്‍ മോചിതനായി. സൗദി അറേബ്യയിലെ ദമ്മനില്‍ എസി ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ഹരീഷ്…

3 years ago

ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായി ചൈന; ട്രെയിനില്‍ കഴുത്തറ്റം വെള്ളത്തില്‍ യാത്രക്കാര്‍

ബീജിംഗ്: ചൈനയുടെ മധ്യ പ്രവിശ്യയായ ഹെനാനില്‍ പേമാരിയുണ്ടായ വെള്ളപ്പൊക്കത്തില്‍ 16 പേര്‍ മരിച്ചു. പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ…

3 years ago

“വീണ്ടും മലദ്വാർ ഗോൾഡ്”; മലദ്വാരത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം: യാത്രക്കാരന്‍ പിടിയില്‍

ചെന്നൈ: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ. ദുബായില്‍നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്. നാല് ചെറു കെട്ടുകളിലായി മിശ്രിത…

3 years ago

2032ലെ ഒളിംപിക്‌സ് ബ്രി​സ്ബേ​നി​ല്‍; 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേഷം ഒളിംപിക്‌സ് വീ​ണ്ടും ഓ​സ്ട്രേ​ലി​യ​യി​ല്‍

ടോക്കിയോ: 2032ലെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദി തീരുമാനിച്ചു. ആസ്ട്രേലിയയിലെ ബ്രി​സ്ബേ​നി​ല്‍ മത്സരങ്ങൾ നടത്താനാണ് തീരുമാനം. ടോ​ക്കി​യോ​യി​ല്‍ വ​ച്ച്‌ എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യാ​ന്ത​ര ഒളിംപിക്‌സ് ക​മ്മ​റ്റി ബ്രിസ്ബേന്‍ ഒളിമ്ബിക് വേദിയായി…

3 years ago

ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ല,മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി; തീരുമാനം ഐ ഒ സി യുടെ യോഗത്തിൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. ചെ​ഫ് ഡി ​മി​ഷ​നു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കോ​വി​ഡ് ച​ട്ടം ക​ര്‍​ശ​ന​മാ​യി…

3 years ago

ഇനി ജെ പി ഇ ജി ഇല്ല പകരം ജെ.എക്സ്.എൽ; ഇമേജ് ഫയല്‍ ഫോര്‍മാറ്റില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റം

ജെ പി ഇ ജി ഇമേജ് ഫയല്‍ ഫോര്‍മാറ്റ് അടിമുടി മാറുന്നു. ജെപിഇജി ഫോര്‍മാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങും എന്നാണ് സൂചന. കൂടുതൽ ഒപ്ടിമൈസേഷൻ…

3 years ago

ടെക്സസിലേക്ക് വൻ മനുഷ്യക്കടത്ത്; 105 പേരടങ്ങുന്ന സംഘം പിടിയിൽ

ഡാലസ്: ടെക്സസിലേക്ക് മനുഷ്യക്കടത്ത് തുടരുന്നു. തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേരുടെ സംഘമാണ് ടെക്‌സാസ് സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ പിടിയിലായത്. മെക്‌സിക്കോ ബോര്‍ഡറിനടുത്ത ലാറിഡോ സിറ്റിയില്‍ നിന്നാണ്…

3 years ago

ആകാശം തൊട്ട് ജെഫ് ബേസോസ്; ബഹിരാകാശയാത്രയിൽ ചരിത്രം കുറിച്ച് ലോക കോടീശ്വരന്‍

വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ബഹിരാകാശ ടൂറിസം മേഖലയിൽ വലിയ നാഴികക്കല്ലാണ് ഇവർ…

3 years ago