International

ഒളിംപിക്‌ വില്ലേജിലും കോവിഡ്; ആശങ്കയിൽ കായികലോകം

ടോക്കിയോ: ഒളിംപിക് വില്ലേജില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക്സ് സിഇഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം…

3 years ago

ഭീകരർക്ക് വിവാഹം കഴിക്കാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളെ വേണം; പ്രാദേശിക മതനേതാക്കൾക്ക് താലിബാൻെറ നിര്ദേശം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ…

3 years ago

റഷ്യയുടെ ഒരു വിമാനം കൂടി യാത്രമദ്ധ്യേ കാണാതായി; ദുരൂഹത തുടരുന്നു

മോ​സ്‌​കോ: റ​ഷ്യ​യിൽ നിന്നുള്ള യാ​ത്രാ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​തി​ന് ശേ​ഷം കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ മേ​ഖ​ല​യി​ലെ ടോം​സ്‌​കി​ല്‍ വ​ച്ചാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 18 പേ​രാ​ണ് വി​മാ​ന​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.…

3 years ago

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; പുലിറ്റ്​സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ്​ സിദ്ദിഖി കൊല്ലപ്പെട്ടു

ദില്ലി: പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ സ്​പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്​ഥ റിപ്പോര്‍ട്ട്​…

3 years ago

പ്രളയത്തിൽ മുങ്ങി ജര്‍മ്മനിയും, ബെൽജിയവും; 70 മരണം

പ്രളയത്തിൽ മുങ്ങി യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനിയും , ബെല്‍ജിയവും. കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. ശമനമില്ലാതെ തുടരുന്ന മഴയിൽ നിരവധി വീടുകള്‍…

3 years ago

ഈദി അമീൻ; മനുഷ്യമാംസം പച്ചയ്ക്ക് തിന്നുന്ന ഭരണാധികാരി

ഈദി അമീൻ; മനുഷ്യമാംസം പച്ചയ്ക്ക് തിന്നുന്ന ഭരണാധികാരി | IDI AMIN 1971 മുതൽ 1979 വരെ ഉഗാണ്ട അടക്കിഭരിച്ചിരുന്ന ക്രൂരതയുടെ മുഖമായ ഏകാധിപതിയാണ് ഈദി അമീൻ.…

3 years ago

ഐ എസ് ആർ ഒയുടെ ‘സ്വപ്ന പദ്ധതി’ വിജയകരമായി മുന്നോട്ട്; ‘ഗഗൻയാൻ’ ദൗത്യത്തിന് അഭിനന്ദനങ്ങളുമായി ടെസ്ല സി ഇ ഒ ഇലോൺ മസ്ക്

ദില്ലി: ഐ എസ് ആർ ഒയുടെ സ്വപ്ന പദ്ധതി ഗഗൻയാന് അഭിനന്ദനങ്ങളുമായി സ്പേസ് എക്സ് ടെസ്ല സി ഇ ഒ ഇലോൺ മസ്ക് രംഗത്ത്. ഘട്ടം ഘട്ടമായി…

3 years ago

കോവിഡ് മൂന്നാം തരംഗം ആദ്യഘട്ടത്തിൽ; കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് മൂന്നാം തരംഗം ആദ്യ ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍…

3 years ago

കോപ്പ അമേരിക്ക കിരീടത്തിനൊപ്പം മെസ്സി ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത

ബാ​ഴ്സ​ലോ​ണ: എല്ലാ അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​ർ പു​തു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ക​രാ​ർ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും…

3 years ago

പാകിസ്ഥാനിൽ ബസിൽ ഉഗ്രസ്ഫോടനം; നിരവധി ചൈനക്കാർ കൊല്ലപ്പെട്ടു

പെ​ഷാ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ ബ​സി​ൽ ഉഗ്രസ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ ഒ​ൻപ​ത് ചൈ​നീ​സ് പൗ​രന്മാ​രു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. ബ​സി​നു​നേ​രെ ഉ​ണ്ടാ​യ​ത് ബോം​ബ് ആ​ക്ര​മ​ണ​മാ​ണെ​ന്ന് ചൈ​ന പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഗ്യാ​സ് ചോ​ർ​ന്ന​തി​നെ…

3 years ago