International

ആല്‍പ്‌സ് പര്‍വതത്തിലെ ഹിമാനിയിൽ മഞ്ഞുരുകി; ഇത്തവണ ലഭിച്ചത് 37 വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ മൃതദേഹം

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ പർവതാരോഹണത്തിനിടെ 37 വര്‍ഷംമുന്‍പ് കാണാതായ ജർമ്മൻ പൗരനായ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 12-ന് ആല്‍പ്‌സ് കീഴടക്കാനുള്ള ശ്രമത്തിനിടെ സ്വറ്റ്‌സര്‍ലന്‍ഡിലെ…

9 months ago

ന​ഗ്നരായ നർത്തകർക്കൊപ്പം ‘ലൈം​ഗികമായി ഇടപഴകാൻ’ നിർബന്ധിച്ചു! പ്രശസ്ത റാപ്പ് ​ഗായിക ലിസോയ്ക്കെതിരെ ലൈം​ഗികാതിക്രമ കേസ്

പ്രശസ്ത റാപ്പ് ​ഗായിക ലിസോയ്ക്കെതിരെ ലൈം​ഗികാതിക്രമ കേസ്. മുൻസഹായികളായ നർത്തകർ ആണ് പരാതിയുമായി രംഗത്തെത്തിയത്. ന​ഗ്നരായ നർത്തകർക്കൊപ്പം 'ലൈം​ഗികമായി ഇടപഴകാൻ' നിർബന്ധിച്ചുവെന്നാണ് നർത്തകരുടെ പരാതി. ലോസ് ആഞ്ചലസ്…

9 months ago

പ്രകോപനവുമായി ചൈനയും പാകിസ്ഥാനും !പാക് അധിനിവേശ കശ്മീരിലൂടെ പാക് –ചൈന ഇടനാഴി : 60 ബില്യൻ ഡോളർ അനുവദിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ബെയ്ജിങ്∙ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമിടാനൊരുങ്ങി ചൈനയും പാകിസ്ഥാനും . പാക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ…

9 months ago

മതത്തോടുള്ള താത്പര്യം കുറയുന്നു! അഫ്‌ഗാനിൽ സംഗീത ഉപകരണങ്ങള്‍ നിരോധിച്ച് താലിബാൻ ഭരണകൂടം; പിടിച്ചെടുത്ത ഉപകരണങ്ങൾ അഗ്നിക്കിരയാക്കി

മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നാരോപിച്ച് അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾക്ക് മതത്തോടുള്ള താത്പര്യം കുറയാൻ കാരണമാകുമെന്നും അതിനാലാണ് ഈ നടപടിയിലേക്ക് കടന്നതെന്നുമാണ്…

9 months ago

ചൈനീസ് നിർമ്മിത ലിഫ്റ്റ്, ശവപ്പെട്ടിയായി !ഉസ്ബെക്കിസ്ഥാനിൽ ലിഫ്റ്റിൽ മൂന്നു ദിവസത്തോളം കുടുങ്ങിക്കിടന്ന പോസ്റ്റ് വുമൺ മരിച്ച നിലയിൽ

താഷ്കെന്റ് : ഉസ്ബെക്കിസ്ഥാനിൽ ഒൻപതു നില കെട്ടിടത്തിലെ ലിഫ്റ്ററിൽ മൂന്നു ദിവസത്തോളം കുടുങ്ങിക്കിടന്ന പോസ്റ്റ് വുമണെ മരിച്ചനിലയിൽ കണ്ടെത്തി. ഓൾഗ ലിയോൻടൈവേ എന്ന മുപ്പത്തി രണ്ടുകാരിയാണ് സംഭവത്തിൽ…

9 months ago

68ാം നിലയിൽനിന്ന് കാൽ വഴുതി ; ഫ്രഞ്ച് സാഹസികന് ദാരുണാന്ത്യം

ഹോങ്കോങ് : ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകളിൽ കയറി സാഹസിക വീഡിയോകൾ ചിത്രീകരിച്ച് പ്രശസ്തനായ ഫ്രഞ്ച് സാഹസികൻ റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു…

10 months ago

ആങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകി മ്യാൻമർ പട്ടാള ഭരണകൂടത്തിന്റെ പ്രഹസനം ; സൂ ചി നിലവിലുള്ള വീട്ടു തടങ്കലിൽ തന്നെ തുടരും

യാങ്കൂൺ : മ്യാൻമറിൽ ഏകാന്ത തടവിലാക്കിയിരുന്ന മുൻഭരണാധികാരി ആങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം അറിയിച്ചു. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക്…

10 months ago

ലോഗോയുടെ വെളിച്ചം രാത്രിയില്‍ ശല്യപ്പെടുത്തുന്നു! ട്വിറ്റര്‍ ആസ്ഥാനത്തെ എക്‌സ് ലോഗോ നീക്കം ചെയ്ത് ഇലോൺ മസ്ക്

ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി ഒരാഴ്ച കഴിയുമ്പോഴാണ് മസ്ക് വീണ്ടും പേര് മാറ്റുന്നത്. ട്വിറ്റര്‍ ആസ്ഥാനത്തെ എക്‌സ് ലോഗോ നീക്കം ചെയ്‌തെന്നാണ് പുതിയ വാർത്ത. കമ്പനി എല്ലായിടത്തും…

10 months ago

മകനെ അപമാനിച്ചതിന് പിതാവിനെതിരെ കോടതി നടപടിയെടുത്തുവെന്ന പേരിൽ വ്യാജ വീഡിയോ ; അബുദാബിയിൽ അഭിഭാഷകനെതിരെ നിയമനടപടി

അബുദാബി : സാമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച അഭിഭാഷകനെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നിയമനടപടി സ്വീകരിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്ന…

10 months ago

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വ പോരാട്ടത്തിലേക്ക് ഒരു ഇന്ത്യൻ വംശജൻ കൂടി

വാഷിങ്ടൻ : അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ളവരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യൻ വംശജൻ കൂടി. ഇന്ത്യൻ–അമേരിക്കൻ എൻജിനീയറായ ഹിർഷ് വർധൻ സിങ്ങാണ് റിപ്പബ്ലിക്കൻ…

10 months ago