Kerala

അണ്ണാ ഡി എം കെ നേതൃത്വ തർക്കം : പളനിസ്വാമി പാർട്ടിയുടെ ഉന്നത നേതാവ്‌ ; പനീർസെൽവത്തിന് അനുകൂലമായ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

തമിഴ്‌നാട് : അണ്ണാ ഡി എം കെ നേതൃത്വ തർക്കത്തിൽ, ഒ പനീർസെൽവത്തിന് അനുകൂലമായ ഉത്തരവ് റദ്ദാക്കി.എഐഎഡിഎംകെ നേതാവ് കെ പളനിസ്വാമിയുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച്ച…

2 years ago

കലിന്‍റെ അടിയിൽ സോക്സിനുള്ളിലാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പൊലീസിന്‍റെ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. പേസ്റ്റ് രൂപത്തിലുള്ള 1650 ഗ്രാം സ്വർണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീർ പൊലീസിന്‍റെ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണർ…

2 years ago

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; ഉത്രാട ദിനത്തിൽ സുരേഷ് ഗോപിയുടെ പാപ്പൻ ഒ ടി ടി യി ൽ

  ഉത്രാട ദിനം ആഘോഷമാക്കാൻ സുരേഷ് ഗോപി ചിത്രം പാപ്പൻ ഒടിടിയിൽ . ജൂലൈ 29 നാണ് പാപ്പൻ തിയേറ്ററുകളിൽ എത്തിയിരുന്നത്. ബോക്‌സ് ഓഫീസിൽ ഹിറ്റായ ചിത്രം…

2 years ago

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; ഒന്നും മൂന്നും പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് പാലക്കാട് പോക്സോ കോടതി. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ്…

2 years ago

മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടൽ, ഒരേക്കർ റബർ തോട്ടം ഒലിച്ചു പോയി, ആളപായമില്ല

മലപ്പുറം : മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കറിലേറെ റബർ തോട്ടം ഉരുൾ പൊട്ടലിൽ ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചിൽ ഉണ്ടായത്. ജനവാസ…

2 years ago

എൽകെജി വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തിനെതിരെ നിയമ നടപടിയിലേക്ക് പോകാൻ തീരുമാനിച്ച് കുടുംബം

എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്‍റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥി…

2 years ago

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗം; നാളെ അമിത് ഷാ കേരളത്തിലെത്തും; നെഹ്റുട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത്…

2 years ago

മരം മുറിക്കവേ പക്ഷികൾ ചത്ത സംഭവം; കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്, നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം

മലപ്പുറം: മലപ്പുറത്ത് ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിക്കവേ നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. സംഭവത്തിൽ വനം വകുപ്പ് ആണ് കേസ്…

2 years ago

മെട്രോയുടെ രണ്ടാം ഘട്ട പാതക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി ; പേട്ട എസ് എൻ പാത ഉദ്ഘടനം ചെയ്ത് നരേന്ദ്ര മോദി; 4600 രൂപയുടെ അധിക പദ്ധതികൾ

മെട്രോയുടെ രണ്ടാം ഘട്ട പാതക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി ; പേട്ട എസ് എൻ പാത ഉദ്ഘടനം ചെയ്ത് നരേന്ദ്ര മോദി; 4600 രൂപയുടെ അധിക പദ്ധതികൾകൊച്ചി :മെട്രോയുടെ…

2 years ago

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ് ; അവിടങ്ങളിൽ ഇരട്ടഎഞ്ചിന്‍ സര്‍ക്കാര്‍’ കേരളത്തിലും ഇത് വരേണ്ടതാണ്, കേരളത്തിന്‌ നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി;കസവുമുണ്ടും നേര്യതും ധരിച്ച് ഓണാശംസകള്‍ നേര്‍ന്ന് മോദി കേരളത്തില്‍

കൊച്ചി : കസവുമുണ്ടും നേര്യതും ധരിച്ചാണ് രാജ്യത്തിൻറെ പ്രധാന സേവകൻ നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തിയത്. കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്ന് പ്രധാനമന്ത്രി…

2 years ago