Kerala

കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു

  പാലക്കാട്: മണ്ണാർക്കാട്ടെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ…

2 years ago

സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം

  സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍ എ പിസി ജോര്‍ജിന് ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാം…

2 years ago

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65…

2 years ago

മതനിന്ദ നടത്തിയെന്ന കേസ്; സ്വപ്ന സുരേഷിന്റെ അഡ്വക്കേറ്റ് കൃഷ്ണരാജിന് മുൻകൂർ ജാമ്യം;കേസിന് പിന്നിൽ മുൻവൈരാ​ഗ്യം

കൊച്ചി ∙ സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയെന്ന കേസിൽ അഡ്വക്കേറ്റ് കൃഷ്ണരാജിന് മുൻകൂർ ജാമ്യം.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ്…

2 years ago

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പ്;സോളാര്‍ക്കേസ് പ്രതിയുടെ മറ്റ് പരാതികളില്‍ അറസ്റ്റില്ല: കെ സുരേന്ദ്രന്‍

  മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്തത്…

2 years ago

ഇന്ത്യൻ നാവികസേനയുടെ 750 കിലോമീറ്റർ സൈക്കിൾ പര്യവേഷണം; 7 സൈക്ലിസ്റ്റുകൾ അടങ്ങുന്ന സംഘം ജൂലായ് 3 ന് കഴക്കൂട്ടത്ത്

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മഹത്തായ വർഷങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നേവൽ കമാൻഡ്, കൊച്ചി മുതൽ കന്യാകുമാരി വരെയും തിരിച്ചും 750…

2 years ago

സംസ്ഥാനത്തെ പഞ്ചായത്ത്‌ ഓഫീസുകൾ നാളെ പ്രവർത്തിക്കും; ഫയൽ തീർപ്പാക്കലിന് തീവ്രയജ്ഞം

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ…

2 years ago

ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ ഇസ്തിരിപ്പെട്ടി വച്ച് പൊളളലേൽപ്പിച്ചു; അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തി; അമ്മുമ്മയുടെ പരാതിയിൽ അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: ഒന്നര വയസ്സുകാരിയായ മകളുടെ കാലിൽ ഇസ്തിരിപ്പെട്ടി വച്ച് പൊളളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിള കോളനി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ അഗസ്റ്റിനെ(33) യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.…

2 years ago

ഫയലുകള്‍ തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണം: നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍, ഞായറാഴ്ച്ച ജില്ലയിലെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കും

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ ഫയലുകള്‍ ശേഷിക്കുന്ന വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു.…

2 years ago

കമ്പിയിൽ പിടിച്ച് തൂക്കി, അസഭ്യം പറഞ്ഞു; സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പേരിൽ ചൈൽഡ്‌ലൈനിൽ പരാതി നൽകി എട്ടാംക്ലാസ്സുകാരൻ

വയനാട്: കൽപ്പറ്റയിൽ സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി രംഗത്ത്. തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്‌…

2 years ago