Kerala

റോബിൻ ബസിനു മുൻപേ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളത് ഭാഗികമായ പെർമിറ്റ് മാത്രം ! പത്തനംത്തിട്ട – കോയമ്പത്തൂർ സർവീസ് നടത്തുന്ന ബസിനുള്ളത് തൃശൂരിൽ നിന്ന് വാളയാർ വഴി കോയമ്പത്തൂരിലേക്കുള്ള പെർമിറ്റ്

പത്തനംതിട്ട : റോബിൻ ബസിന് എതിരാളിയെന്നോണം പത്തനംതിട്ടയിൽനിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തുന്ന കെഎൽ15എ 909 കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിനുള്ളത് ഭാഗികമായ പെർമിറ്റ് മാത്രം. പത്തനംത്തിട്ട…

7 months ago

റോബിൻ ബസിനെ വേട്ടയാടി തമിഴ്‌നാടും ! ബസ് തടഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദ്ദേശിച്ച് തമിഴ്‌നാട് ആർടിഒ ; നടപടി കഴിഞ്ഞ ദിവസം 70,410 രൂപ പിഴയിട്ടതിന് പിന്നാലെ ! തമിഴ്‌നാടിന്റെ സഹായത്തോടെ കേരള സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് ബസുടമ റോബിൻ ഗിരീഷ്

പാലക്കാട് : കേരളത്തിന് പിന്നാലെ റോബിൻ ബസിനെ വേട്ടയാടി തമിഴ്‌നാടും. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനെന്ന പേരിൽ തമിഴ്‌നാട്…

7 months ago

ജനിച്ച് വീണിട്ട് മണിക്കൂറുകൾ മാത്രം, പിഞ്ചുകുഞ്ഞിനെ റോഡരികിലെ കുറ്റിക്കാട്ടിൽ തള്ളി! ഒടുവിൽ സംഭവിച്ചത്!!

തിരുവനന്തപുരം: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ആൺകുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. കന്യാകുമാരി ജില്ലയിലെ മുഞ്ചിറ മങ്കാട് പാലത്തിന് സമീപത്തെ റോഡരികിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം…

7 months ago

മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ച; പിന്നിൽ തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്; പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: മുക്കത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കവർച്ച നടത്തിയതിന് പിന്നിൽ തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ് കണ്ടെത്തൽ.തമിഴ്നാട്ടിലും മേട്ടുപ്പാളയത്തും…

7 months ago

വർണ്ണോത്സവം 2023; എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു; കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9.45 ന് മത്സരം ആരംഭിക്കും; ഉദ്ഘാടനം ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരളാ ലോ അക്കാഡമി എന്നിവ സംയുക്തമായി സ്കൂൾ…

7 months ago

സംസ്ഥാനത്ത് മഴ കനക്കും ; അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ നവംബർ 20-വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും…

7 months ago

നെല്ലും പതിരും തിരിച്ചറിയാനുള്ളതാണ് മാദ്ധ്യമരംഗം ; ആഗോള തലത്തിൽ മാദ്ധ്യമ മേഖല ശോഷണം നേരിടുന്നതായി തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള ; ദേശീയ പത്രദിനത്തിന്റെ ഭാഗമായി വ്യാസാബുക്സിന്റെ മാദ്ധ്യമ സെമിനാർ നടന്നു

തിരുവനന്തപുരം: ദേശീയ പത്രദിനത്തിൻ്റെ ഭാഗമായി വ്യാസ ബുക്‌സ് സംഘടിപ്പിക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം എന്ത് ? എന്തിന് ? എന്ന വിഷയത്തിലുള്ള സെമിനാർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു.…

7 months ago

ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ പണം നല്‍കാത്ത സര്‍ക്കാരാണ് മുഖച്ഛായ വര്‍ദ്ധിപ്പിക്കാന്‍ നവകേരള സദസ് നടത്തുന്നത് ; ഇങ്ങനെ പോയാല്‍ ദിവസങ്ങള്‍ക്കകം സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ പണം…

7 months ago

നവകേരള സദസ് അല്ല നാടുവാഴി സദസ് ; ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരം ; യാത്ര കഴിഞ്ഞു വരുമ്പോൾ ബസിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വയ്ക്കുമെന്ന് വി മുരളീധരൻ

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. ഇതിൻറെ പേര് നവകേരള സദസ് എന്നല്ല നാടുവാഴി സദസ് എന്നാണ്. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ്…

7 months ago

നവ കേരള സദസ്സിൽ ആളെ കൂട്ടാനുള്ള നീക്കവുമായി സംഘാടകർ; ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാൻ നിർദ്ദേശം, വാർഡ്‌ തല മീറ്റിം​ഗുകൾ നടത്താൻ ഉത്തരവ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൽ അം​ഗസംഖ്യ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി സംഘാടകർ. ആളുകളുടെ എണ്ണം കുറയാതിരിക്കാനാണ് ഇത്തരത്തിലെ നീക്കം. ആശാ വർക്കർമാരോട്…

7 months ago