Kerala

ദില്ലിയിലേത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തിയ സർക്കാർ; കേരളത്തിൽ മുൻ മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരും സഹകരണ മേഖലയിൽ കോടികൾ കക്കുന്നു; സർക്കാരിനെതിരെ പ്രതിഷേധത്തിന്റെ അലകളുയർന്ന സെക്രട്ടറിയേറ്റ് ഉപരോധ വേദിയിൽ ആവേശമായി ജെ പി നദ്ദ

തിരുവനന്തപുരം: ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…

6 months ago

“കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയവാദികളെ പ്രീണിപ്പിക്കുന്നു ! കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ദില്ലിയിൽ രാഷ്ട്രീയം കളിക്കുന്നു”- രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കൊച്ചി: ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ…

6 months ago

ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെയും രാഷ്ട്ര സേവനത്തിന്റെയും ദീപം ആയിരങ്ങളിലേക്ക് പകർന്നു നൽകിയ പുണ്യാത്മാവ് ! സനാതന ദേശീയതയെ ജീവിതത്തിൽ എന്നും മുറുക്കെ പിടിച്ച കർമ്മയോഗി !ഓർമ്മകളിൽ പ്രവർത്തകരുടെ സ്വന്തം ഹരിയേട്ടൻ

ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെയും രാഷ്ട്ര സേവനത്തിന്റെയും ദീപം ആയിരങ്ങളിലേക്ക് പകർന്നു നൽകിയ പുണ്യാത്മാവായിരുന്നു വിടവാങ്ങിയ.…

6 months ago

സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും ; അതാണ് കേരളത്തിന്റെ പാരമ്പര്യം ! കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രമേയം ഒറ്റകെട്ടായി പാസ്സാക്കി പാർട്ടികൾ ; പ്രമേയത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ…

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോ​ഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും…

6 months ago

കളമശ്ശേരി സ്‌ഫോടനക്കേസ് ; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ് ; പ്രതിയുടെ പൂർവ്വകാല ചരിത്രം ചികയാൻ പോലീസ്

മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ…

6 months ago

ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ചുരുളുകളഴിക്കാൻ സെമിനാറുമായി നേതി നേതി ഫൗണ്ടേഷൻ ; പ്രഗത്ഭർ നയിക്കുന്ന സെമിനാർ നാളെ വൈകിട്ട് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ; തത്സമയ കാഴ്ചയൊരുക്കി തത്വമയിയും

തിരുവനന്തപുരം : ഇസ്രായേൽ - ഹമാസ് യുദ്ധം ഇരുപത്തിനാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത്…

6 months ago

കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് രാവിലെ 10 മണിക്ക് ; ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോ​ഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേരുന്നത്. എല്ലാ പാർട്ടി പ്രതിനിധികളേയും…

6 months ago

12 വയസുകാരിയും മരണത്തിന് കീഴടങ്ങി ; കളമശ്ശേരി സ്ഫോടനത്തിൽ മരണം മൂന്നായി

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ലിബിനയുടെ മരണം സ്ഥിരീകരിക്കുന്നത്. സ്‌ഫോടനത്തിൽ…

6 months ago

“കളമശ്ശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരം !” വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ; അന്വേഷണത്തിന് 20 അംഗ പ്രത്യേക സംഘം

തിരുവനന്തപുരം : കളമശ്ശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനുപിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ…

6 months ago

കളമശ്ശേരി സ്ഫോടന പരമ്പര ! മരണം രണ്ടായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസുകാരി കൂടി മരിച്ചു ; ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല ; പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ

കളമശ്ശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുകയായിരുന്ന യഹോവ സാക്ഷ്യ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി…

6 months ago