Kerala

35 കാരന്റെ ജീവനെടുത്തത് ഇന്‍ഹെയിലറുകളോ മൊബൈലോ? മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ചതിന്റെ കാരണം തേടി പോലീസ്; ഫോറന്‍സിക് സംഘം ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും

ആലപ്പുഴ: മാവേലിക്കരയില്‍ കാർ പൊട്ടിത്തെറിച്ച് 35 കാരൻ മരിക്കാനിടയായ കാരണം തേടി പോലീസ്.മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം…

9 months ago

പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചു; കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിയെടുക്കാനൊരുങ്ങി എൻസിപി

ആലപ്പുഴ: പൊതുജനമധ്യത്തിൽ പാർട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിക്കൊരുങ്ങി എൻ സി പി. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തെ…

9 months ago

സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ല; വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു, അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: അടിക്കടി വർദ്ധിക്കുന്ന അവശ്യസാധനങ്ങളുടെ വിലയിൽ പ്രതികരിച്ച് പ്രതിപക്ഷം.സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ…

9 months ago

മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിന് ചോർച്ച; മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടി മത്സ്യത്തൊഴിലാളികൾ

അപകടം തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിന് ചോർച്ച. കടലമ്മ എന്ന വള്ളത്തിനാണ് ചോർച്ച. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്.…

9 months ago

കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്; പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു, പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കൊല്ലം: വിചാരണയ്ക്ക് കോടതിയിലെത്തിച്ച കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു. വിലങ്ങുപയോഗിച്ചാണ് പ്രതികള്‍ ജനല്‍ചില്ല് തകര്‍ത്തത്. പിന്നീട് ഇവരെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്ര…

9 months ago

ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; കോട്ടയത്ത് ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടം…

9 months ago

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റ നിലയിൽ, ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് ഫോൺ പൊട്ടിത്തെറിച്ചത്. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ രവീന്ദ്രനെ…

9 months ago

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും, റിവ്യൂ യോഗം ചേർന്ന ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുമെന്ന് വിദഗ്ധർ

കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി…

9 months ago

ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സി​ഗ​ര​റ്റും മി​ഠാ​യി​യും നൽകി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി റിയാസ് അറസ്റ്റിൽ

തി​രൂ​ർ: സി​ഗ​ര​റ്റും മി​ഠാ​യി​യും ന​ൽ​കി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പൂ​ക്ക​യി​ൽ വെ​ള്ളാ​ട​ത്ത് ക​റു​ക​യി​ൽ റി​യാ​സിനെയാണ് (32) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.…

9 months ago

സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിൽ നിന്ന്; പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയതെന്ന് പോലീസ്

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു…

9 months ago