Kerala

ഷംസീറിന്റേത് അനാവശ്യ പ്രസ്താവന! ഒരു മതത്തിന്റെയും വിശ്വാസത്തെയും ഹനിക്കരുത്, സ്പീക്കറെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യ പ്രസ്താവനയെന്ന് രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുയാണ് വേണ്ടതെന്നും ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി.…

9 months ago

ഡോ. വന്ദന ദാസിന്റെ എംബിബിഎസ് ഡിഗ്രി ഏറ്റുവാങ്ങി മാതാപിതാക്കൾ, വിതുമ്പിക്കരഞ്ഞ് അമ്മ; ആശ്വസിപ്പിച്ച് ഗവർണർ

തൃശൂർ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച അദ്ധ്യാപകന്റെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി.…

9 months ago

ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ അകപ്പെട്ടുവോ? ഇനി പരിഭ്രാന്തരാകേണ്ടതില്ല, സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കേരള പോലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകളിൽ ഇരയാകുന്നത് മിക്കതും മലയാളികൾതന്നെയാണ്. പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ പുതുവഴികള്‍ തേടുന്നതിനാല്‍ ഏറെ ജാഗ്രത ആവശ്യമാണ്.…

9 months ago

അമേരിക്കയില്‍ നഴ്‌സിങ് അസിസ്റ്റൻ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരയായത് മുന്നൂറോളം പേർ, കോടികൾ തട്ടിയെടുത്തതായി പരാതി

കൊല്ലം: അമേരിക്കയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നഴ്സിങ് അസിസ്റ്റന്റ് ആയാണ് ജോലി വാഗ്ദാനം ചെയ്തത്. കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം…

9 months ago

ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 50 വയസുകാരനായ യാത്രക്കാരൻ അറസ്റ്റിൽ

കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി…

9 months ago

സ്പീക്കര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റ്! പരസ്പരബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം, രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ…

9 months ago

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന് താത്കാലിക ആശ്വാസം, രണ്ട് മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് താത്കാലിക ആശ്വാസം.രണ്ടു മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചികിത്സയ്ക്കായാണ് ജസ്റ്റിസുമാരായ എഎസ്…

9 months ago

വ​ള​ർ​ത്തു​നാ​യയുടെ ആക്രമണം; വിദ്യാർത്ഥിയ​ട​ക്കം രണ്ട് പേർക്ക് പ​രി​ക്ക്; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ട്ടു​ട​മ​നാ​യയെ ത​ല്ലി​ക്കൊ​ന്നു; പോ​സ്റ്റ്മോ​ർ​ട്ടത്തിൽ പേ​വി​ഷബാധ സ്ഥിരീകരണം; പ്ര​തി​രോ​ധ ന​ട​പ​ടിസ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഡോ​ക്ട​ർ

പ​ന്ത​ളം: വ​ള​ർ​ത്തു​നാ​യയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പരിക്ക്. പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം, തോ​ട്ടു​ക​ണ്ട​ത്തി​ൽ തെ​ക്കേ​തി​ൽ ജി​തി​ൻ (28), പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ്…

9 months ago

കണ്ണൂരിൽ ഭീതി വിതയ്ക്കുന്ന ‘ബ്ലാക്ക് മാൻ’ ഇരുട്ടിൽ തന്നെ! സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുംരാത്രി യാത്രികനായ അജ്ഞാതനെ കണ്ടെത്താനാകാതെ വലഞ്ഞ് പോലീസും നാട്ടുകാരും

കണ്ണൂർ: രാത്രി കാലങ്ങളിൽ കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന അജ്ഞാതനെ കണ്ടെത്താനാകാതെ പോലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ ഇതുവരെ പിടികൂടാനായിട്ടില്ല.…

9 months ago

‘സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിമാരുണ്ടെന്ന് പറയുന്നുണ്ടോ’? വിശ്വാസ സംരക്ഷണത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നില്‍ക്കുമെന്ന് ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ വീണ്ടും രംഗത്ത്. കോട്ടയം വാഴപ്പിള്ളി…

9 months ago