Kerala

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി; ശേഷം സ്‌കൂൾ, കോളേജുകൾ കേന്ദ്രികരിച്ച് ലഹരി വിൽപ്പനയിൽ സജീവം; ഒടുവിൽ പ്രതി ശിഹാബുദ്ദീൻ അറസ്റ്റിൽ

കോഴിക്കോട്:ബം​ഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്ന പ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത്ത് വീട്ടിൽ ശിഹാബുദ്ദീൻ (45 ) ആണ്…

11 months ago

പൊട്ടക്കിണറ്റിലെ മാളത്തിൽ ഒളിച്ചിരുന്നത് ‘കൊടും ഭീകരൻ’! കണ്ണൂരിൽ ഒരേ ദിവസം പിടികൂടിയത് രണ്ട്രാജവെമ്പാലകളെ

കണ്ണൂർ: കേളകത്തും കൊട്ടിയൂരിലുമായി പിടികൂടിയത് രണ്ട് രാജവെമ്പാലകളെ. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു രാജവെമ്പാലയെ പിടികൂടിയത്. കൊട്ടിയൂർ പന്നിയാംമലയിലെ പൊട്ടക്കിണറ്റിലാണ് ഒരു രാജവെമ്പാലയെ കണ്ടെത്തിയത്.…

11 months ago

ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം; ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ച സംഭവത്തിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ

ഇടുക്കി: ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിൻ എന്നയാൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ്…

11 months ago

കര്‍ക്കടകമാസ പൂജ; ശബരിമല നട തുറന്നു; ദർശനത്തിന് ഭക്തജന തിരക്ക്

പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്‌ച വൈകുന്നേരം 5ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തൻ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍…

11 months ago

അടിമാലിയിൽ അയൽക്കൂട്ട തട്ടിപ്പ്; 9 കുടുംബശ്രീ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വായ്പയെടുത്തതായി പരാതി;പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് എന്നിവർക്കെതിരെ കേസ്

ഇടുക്കി: അടിമാലിയിൽ അയൽക്കൂട്ട തട്ടിപ്പ്. ഒൻപത് പേരുടെ കള്ളയൊപ്പിട്ട് വായ്പയെടുത്തതായി പരാതി. സഹൃദയ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കുടുംബശ്രീ അംഗങ്ങളിലൊരാളായ…

11 months ago

വാഹനാപകടം! 8 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർക്കാണ് പരിക്കേറ്റത്. നീൽഗഡ് ബാൾട്ടിൽ…

11 months ago

‘തിപ്പിലിശ്ശേരിയിലെ ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം’; പേടിക്കാൻ ഒന്നുമില്ല, ഒടുവിൽ കാരണം കണ്ടെത്തി!

കുന്നംകുളം: തിപ്പിലിശ്ശേരിയിലെ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഭൂമിക്കടിയിൽ നിന്ന് വെള്ളം…

11 months ago

കോഴിക്കോട്ട് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുക്കം: കോഴിക്കോട്ട് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ…

11 months ago

പ്രതികളുമായി സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങവേ പോലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പോലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

11 months ago

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തില്‍; അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് ഒരു വിഭാഗം ജീവനക്കാരെന്ന് സിഎംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു ്രപഭാകര്‍. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി…

11 months ago