Kerala

നാളെയും അവധി! ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാല്‍, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു…

10 months ago

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്ത കേസ്; ഷെറി ഐസക്കിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു, സ്വത്ത് വകകൾ ഇ ഡി അന്വേഷിക്കും

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇയാളുടെ സ്വത്ത് വകകളിൽ ഇഡി അന്വേഷണം നടത്തുമെന്നാണ്…

10 months ago

വീണ്ടും തെരുവ്നായ ആക്രമണം; രണ്ടരവയസുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു, സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്‌ഡനാണ് നായയുടെ കടിയേറ്റത്. പട്ടി കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ലിനിക്കില്‍…

10 months ago

സിൽവർ ലൈൻ പദ്ധതി; വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് റെയിൽവേ ബോർഡ് നിർദ്ദേശം

സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ റെയിൽവേ ബോർഡിന്റെ നിർദേശം. ദക്ഷിണ റെയിൽവേക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഗതിശക്തിവിഭാഗം ഡയറക്ടർ എഫ് എ അഹമ്മദാണ് ഇതുസംബന്ധിച്ച…

10 months ago

വീട് പൊളിക്കുന്നതിനിടെ അപകടം; കോണ്‍ക്രീറ്റ് സ്ലാബ് വീണു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വീടിന്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉച്ചക്ക് മൂന്നരയോടെയാണ് അപകടം…

10 months ago

എളുപ്പവഴി വിനയായി! ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് പയ്യോളിയിൽ നിന്ന് എറണാംകുളത്തേക്ക് പോയത് ആംബുലൻസിൽ; വാഹനം പോലീസ് കസ്റ്റഡിയിൽ

പയ്യോളി: ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് എറണാകുളത്തേക്ക് ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത് സ്ത്രീകൾ. പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് പോകാനാണ് രണ്ട് സ്ത്രീകൾ ആംബുലൻസ് വിളിച്ചത്. തുറയൂർ പെയിൻ…

10 months ago

വൈക്കത്ത് മധ്യവയസ്‌കനെ ഷാപ്പിന് മുന്നിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ

വൈക്കം: മധ്യവയസ്‌കനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുനലൂർ സ്വദേശി ബിജു ജോർജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തോട്ടകം സ്വദേശി സജീവിനെ പോലീസ്…

10 months ago

അരിക്കൊമ്പന് പിന്നാലെ അരി തേടിയെത്തി പടയപ്പയും! ഗോഡൗണിലെ ജനലും വാതിലും തകർത്ത് തിന്നത് ഒരു ചാക്ക് അരി

മറയൂര്‍: അരിക്കൊമ്പന് പിന്നാലെ അരി തേടിയെത്തിയിരിക്കുകയാണ് പടയപ്പയും. അരികൊമ്പനെപോലെ പടയപ്പയ്ക്കും അരിപ്രിയം ഉണ്ടോ എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി മറയൂര്‍ പാമ്പന്‍ മലയിലെ ഗോഡൗണിൽ നിന്ന്…

10 months ago

മണിപ്പുരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്തു ക്രൈസ്തവ പുരോഹിതൻമാരെ വേട്ടയാടുന്നു ; സംസ്ഥാന സർക്കാരിനിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട് : സംസ്ഥാന ഭരണത്തിൽ നാഥനില്ലാതെയായിരിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മണിപ്പുരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്തു ക്രൈസ്തവ പുരോഹിതൻമാരെ വേട്ടയാടുകയാണെന്നും തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചതു…

10 months ago

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടം; രോഗിയുമായെത്തിയ ആംബുലന്‍സ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.…

10 months ago