Kerala

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; മുൻ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്ത നിഖിലിന്റെ കൂട്ടാളിയും മുൻ എസ് എഫ് ഐ നേതാവുമായ അബിന്‍ സി രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അബിനെ…

10 months ago

ആഫ്രിക്കന്‍ പന്നിപ്പനി; തൃശ്ശൂരിൽ പന്നിഫാമിലെ 370-ഓളം പന്നികളെ കൊന്നൊടുക്കി സംസ്‌കരിച്ചു

തൃശ്ശൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ 370-ഓളം പന്നികളെ കൊന്നൊടുക്കി സംസ്‌കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിച്ചത്.…

10 months ago

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മൂന്നര വർഷത്തിന് ശേഷം പ്രതികളിലൊരാൾ പിടിയിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

രാമനാട്ടുകര: സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് നൽകാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാൾ പിടിയില്‍. മൂന്നര വർഷത്തിന് ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക് പോലീസ്…

10 months ago

റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ ചക്രം മുതല്‍ കിണറിലെ മോട്ടോര്‍ വരെ! പനയൂരിൽ മോഷണം തുടർക്കഥ; പരാതികൾ ഉയർന്നിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പോലീസ്

ഷൊര്‍ണൂര്‍: പാലക്കാട് വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുന്നു. റബർ എസ്റ്റേറ്റിലെ ഷെഡുകളിലും പൊതു കിണറിലും സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് പതിവായി മോഷണം പോകുന്നത്. പരാതികൾ ഉയരുന്നതിനെ…

10 months ago

നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്ക് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റി രക്ഷപ്പെടുത്തിയത് മണിക്കൂറുകൾക്ക് ശേഷം

മലപ്പുറം:നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്ക് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു. നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റി മണിക്കൂറുകൾക്ക് ശേഷമാണു ആനയെ രക്ഷപ്പെടുത്തിയത്. കാട്ടാന പിന്നീട് കാട്ടിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. കരിമ്പുഴയുടെ…

10 months ago

അട്ടപ്പാടിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന; ഷോളയൂരില്‍ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെ മാങ്ങാക്കൊമ്പൻ പാഞ്ഞടുത്തു; വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന. ഷോളയൂരിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെ മാങ്ങാക്കൊമ്പൻ എന്ന കാട്ടാന പാഞ്ഞടുത്തു. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍…

10 months ago

‘അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരത, കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു എന്ന…

10 months ago

13 ദിവസം അമ്മയ്ക്കായി കാത്തിരുന്നു, എന്നാൽ അമ്മ വന്നില്ല; ഒടുവിൽ കൃഷ്ണ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം…

10 months ago

സംസ്ഥാനത്ത് മഴ തുടരും; തീരദേശത്ത് ജാഗ്രത നിർദേശം; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.…

10 months ago

നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; അബിൻ ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിൽ, കൂടുതൽ തെളിവുകളുമായി പോലീസ്

ആലപ്പുഴ: നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രിക്കായി അബിൻ ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിൽ. കോവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ലെന്നും പിന്നീടാണ് ഓറിയോണിൻ്റെ…

10 months ago